ബം​ഗ​ളൂ​രു​വി​ൽ 31 വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും
Thursday, January 18, 2018 1:20 AM IST
ബം​ഗ​ളൂ​രു: നോ​ർ​ത്ത് ഈ​സ്റ്റ് ഡി​വി​ഷ​നു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഈ​മാ​സം 31 വ​രെ ബം​ഗ​ളൂ​രു​വി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി മു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഇ​ട​വി​ട്ടാ​യി​രി​ക്കും വൈ​ദ്യു​തി മു​ട​ക്കം.

ശ്രീ​നി​വാ​സ് ലേ​ഔ​ട്ട്, കെ​എ​ച്ച്ബി ക്വാ​ർ​ട്ടേ​ഴ്സ്, ഭീ​മ​ണ്ണ ലേ​ഔ​ട്ട്, ആ​ദി​ത്യ​ന​ഗ​ർ, മു​നി​സ്വാ​മി​പ്പ ലേ​ഔ​ട്ട്, സ​ക​മ്മ ഹ​നു​മ​ന്ത​പ്പ ലേ​ഔ​ട്ട്, അം​ബേ​ദ്ക​ർ ന​ഗ​ർ, ചെ​ന്ന​പ്പ ലേ​ഔ​ട്ട്, കാ​വേ​രി ന​ഗ​ർ, ഷ​മ​ന​ഗൗ​ഡ റോ​ഡ്, ആ​ന​ന്ദ ഗോ​കു​ല ലേ​ഔ​ട്ട്, ആ​ദ​ർ​ശ​ന​ഗ​ർ, ബി​ലാ​ൽ മോ​സ്റ്റ് ഏ​രി​യ, ഡി​ഫ​ൻ​സ് കോ​ള​നി, എ​ൽ.​ആ​ർ ബ​ന്ദെ മെ​യി​ൻ റോ​ഡ്, എ​ച്ച്ബി​ആ​ർ സെ​ക്ക​ൻ​ഡ് സ്റ്റേ​ജ്, ന​ന്ദ​ഗോ​കു​ല ലേ​ഔ​ട്ട്, മു​നി​വീ​ര​പ്പ ലേ​ഔ​ട്ട്, പെ​രി​യാ​ർ ന​ഗ​ർ, മു​സ്‌​ലിം കോ​ള​നി, സം​പ​ഗി രാ​മ​യ്യ ബ്ലോ​ക്ക്, ഗാ​ന്ധി​ന​ഗ​ർ, ദൊ​ഡ്ഡ​ന ലേ​ഔ​ട്ട്, വെ​ങ്ക​ടേ​ശ​പു​ര, അ​ൻ‌​വ​ർ ലേ​ഔ​ട്ട്, ബ​സ​വ​ന​ഗ​ർ, ര​ത്ത​ൻ​സിം​ഗ് ലേ​ഔ​ട്ട്, സു​ൽ​ത്താ​ൻ​പാ​ള​യ, ആ​ത്മാ​ന​ന്ദ കോ​ള​നി, വൃ​ന്ദാ​വ​ൻ ലേ​ഔ​ട്ട്, ന​ഞ്ച​മ്മ ലേ​ഔ​ട്ട്, മ​ഹാ​ല​ക്ഷ്മി ടെ​മ്പി​ൾ ഏ​രി​യ, ക​ന​ക​ന​ഗ​ർ, പാ​ട്ടീ​ൽ മു​നി​യ​പ്പ ലേ​ഔ​ട്ട്, ച​ർ​ച്ച് സ്ട്രീ​റ്റ്, ദേ​വ​ര ജീ​വ​ന​ഹ​ള്ളി, ടാ​ങ്ക് മൊ​ഹ​ല്ല, ദൊ​ഡ്ഡ​ണ്ണ​ന​ഗ​ര, കാ​വ​ൽ ബൈ​ര​സാ​ന്ദ്ര, ബാ​ബാ റെ​ഡ്ഡി ലേ​ഔ​ട്ട്, ഭു​വ​നേ​ശ്വ​രി ന​ഗ​ർ, മ​നോ​രാ​യ​ന​പാ​ള​യ, തു​ള​സ​മ്മ ലേ​ഔ​ട്ട്, സു​വ​ർ​ണ ലേ​ഔ​ട്ട്, ആ​ചാ​ര്യ കോ​ള​ജ് റോ​ഡ്, കൃ​ഷ്ണ​പ്പ ലേ​ഔ​ട്ട്, ഗൊ​ല്ല​പ്പ ലേ​ഔ​ട്ട്, ഹ​നു​മാ​ൻ ലേ​ഔ​ട്ട്, എം​ആ​ർ പാ​ള​യ, ദൊ​ഡ്ഡ​മ്മ ലേ​ഔ​ട്ട്, വി​നാ​യ​ക ലേ​ഔ​ട്ട്, എ​ച്ച്എം​ടി ലേ​ഔ​ട്ട്, ആ​ർ​ബി​ഐ കോ​ള​നി, ദി​ന്നൂ​രു, എ​സ്ബി​എം ബാ​ങ്ക് കോ​ള​നി, ചാ​മു​ണ്ഡി​ന​ഗ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.