ക​ർ​ണാ​ട​ക ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ 30 മു​ത​ൽ സ​മ​ര​ത്തി​ൽ
Tuesday, January 16, 2018 11:27 PM IST
ബം​ഗ​ളൂ​രു: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഈ​മാ​സം 30 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും. ക​ർ​ണാ​ട​ക ആ​ർ​ടി​സി സ്റ്റാ​ഫ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം. ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ്, പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട്, ഗ്രാ​റ്റു​വി​റ്റി, ഇ​ൻ​സ​ന്‍റീ​വ് തു​ട​ങ്ങി​യ​വ കൃ​ത്യ​മാ​യി ന​ല്ക​ണ​മെ​ന്നും വ്യ​വ​സാ​യ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.