മാത്യു ജോർജ് നിര്യാതനായി
Saturday, January 13, 2018 9:24 PM IST
സൂറിച്ച് /പാലാ: അന്തിനാട് നടുവത്തേട്ട് മാത്യു ജോർജ് (കുട്ടിച്ചൻ - 58) നിര്യാതനായി. സംസ്കാരം പിന്നീട്.

സഹോദരങ്ങൾ: ചിന്നമ്മ & ജോയി കക്കുഴിയിൽ (സ്വിറ്റ്സർലൻഡ്), ലീന & തോമസ് അറയ്ക്കൽ (കുമാരമംഗലം), ജോസ് & ലീലാമ്മ (നീലൂർ), ജോർജ് & മോളി (സ്വിറ്റ്സർലൻഡ്), ബിനോയ് ജോർജ് & ഷൈനി (ലിവർപൂൾ, യുകെ).

പരേതന്‍റെ നിര്യാണത്തിൽ സ്വിറ്റ്സർലൻഡിലെ വിവിധ സംഘടനകൾ അനുശോചിച്ചു.

വിവരങ്ങൾക്ക്: 0091 9562862221

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ