ഈ​ജി​പു​ര ദേ​വാ​ല​യ​ത്തി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യും ഉൗ​ട്ടു നേ​ർ​ച്ച​യും
Monday, January 8, 2018 10:41 PM IST
ബം​ഗ​ളൂ​രു: ഈ​ജി​പു​ര വി​ശു​ദ്ധ ചാ​വ​റ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യും ചാ​വ​റ പി​താ​വി​ൻ​റെ ഉൗ​ട്ടു നേ​ർ​ച്ച​യും ന​ട​ക്കും. തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച് ഈ​മാ​സം അ​ഞ്ചി​ന് രാ​വി​ലെ 6.45ന് ​ആ​രം​ഭി​ച്ച ഭ​ക്തി​നി​ർ​ഭ​ര​മാ​യ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന ഇ​ന്ന​ലെ രാ​ത്രി 10.45 ന് ​സ​മാ​പി​ച്ചു. ഞാ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് ചാ​വ​റ പി​താ​വി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യു​ള്ള ഉൗ​ട്ടു നേ​ർ​ച്ച​യും ന​ട​ക്കും. ഫാ. ​ടോ​മി കാ​ട്ടാം​പ​ള്ളി സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​മാ​ത്യു ക​ള​രി​ക്ക​ൽ സി​എം​ഐ നേ​തൃ​ത്വം ന​ല്കും.