കു​ടും​ബ​സം​ഗ​മ​വും ഗു​രു​പൂ​ജ​യും
Tuesday, December 26, 2017 2:26 PM IST
ബം​ഗ​ളൂ​രു: ശ്രീ​നാ​രാ​യ​ണ​ഗു​രു ധ​ർ​മ​പ്രേ​ര​ണ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ൻ​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണീ​യ​കു​ടും​ബ​സം​ഗ​മ​വും ഗു​രു​പൂ​ജ​യും മ​ത്തി​ക്ക​രെ എം​എ​സ്ആ​ർ ന​ഗ​റി​ൽ കെ. ​വാ​സു​വി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്നു. ഗു​രു​ദേ​വ​കൃ​തി​ക​ളു​ടെ പ​ഠ​നം, ഭ​ജ​ന, അ​ഷ്ടോ​ത്ത​ര​നാ​മ​പു​ഷ്പാ​ർ​ച്ച​ന മു​ത​ലാ​യ കാ​ര്യ​ക്ര​മ​ങ്ങ​ളോ​ടെ ന​ട​ന്ന ഗു​രു​പൂ​ജ​യ്ക്ക് സെ​ക്ര​ട്ട​റി പി.​എ. കു​മാ​ര​ൻ നേ​തൃ​ത്വം ന​ൽ​കി.