മാഗ്നിഫിക്കേറ്റ് പ്രകാശനം ചെയ്തു
Wednesday, December 20, 2017 1:45 PM IST
ന്യൂഡൽഹി: ജസോളാ ഫൊറോനാ പള്ളിയിൽ ാമഴിശളശരമേ എന്ന മാഗസിൻ ഫാ.ജേക്കബ് നങ്ങേലിമാലിൽ പ്രകാശനം ചെയ്തു. ഫൊറോനാ വികാരി ഫാ.മാർട്ടിൻ പലമറ്റം, ഫാ.സുനിൽ അഗസ്റ്റിൻ, ഫാ.ജോണ്‍സൻ പാലാട്ടി വിസി, ഷാജി, ബിജു പോൾ, സണ്ണി ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.