'ജിം​ഗി​ൽ ബെ​ൽ​സ് 2017' ലൂ​ക്ക​ൻ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ
Thursday, December 14, 2017 11:03 AM IST
ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ ലൂ​ക്ക​ൻ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജിം​ഗി​ൽ ബെ​ൽ​സ് 2017 എ​ന്ന പേ​രി​ൽ തി​രു​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്നു. ഡി​സം​ബ​ർ 16 ശ​നി​യാ​ഴ്ച 2 മു​ത​ൽ 8.30 വ​രെ പ​മേ​ഴ്സ്ടൗ​ണ്‍ സെ​ന്‍റ് ലോ​ർ​ക്ക​ൻ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ര​ണ്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

ലൂ​ക്ക​ൻ ഇ​ട​വ​ക​യി​ലെ വി​വി​ധ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും യൂ​ത്ത് ഇ​ഗ്നി​റ്റി​നെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക​രോ​ൾ ഗാ​ന​മ​ത്സ​ര​വും കേ​ക്ക് ബേ​ക്കിം​ഗ് മ​ത്സ​ര​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചാ​രി​റ്റി സ്റ്റാ​ളു​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ക​വേ​കും. ഉ​ണ്ണി​ശോ​യു​ടെ തി​രു​പി​റ​വി​യെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് നേ​റ്റി​വി​റ്റി പ്ലേ​യും ഉ​ണ്ടാ​യി​രി​ക്കും. 8.30 ക്രി​സ്മ​സ് വി​രു​ന്നോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ലും പ​ങ്കു​ചേ​ർ​ന്ന് ക്രി​സ്തു​മ​സ് സ​ന്തോ​ഷം പ​ങ്കി​ടു​വാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഫാ.​ആ​ന്‍റ​ണി ചീ​രം​വേ​ലി​ൽ എംഎസ്ടി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

Dominc Savio (Programme Coordinator): 0872364365
Nivya Sunoj (Programme Coordinator) : 0870535255


റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്