ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ന് പി​എം​എ​ഫ് സ്വീ​ക​ര​ണം ന​ൽ​കി
Wednesday, December 13, 2017 12:29 PM IST
വി​യ​ന്ന: ദീ​പി​ക അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റും ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫു​മാ​യ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ന് പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഓ​സ്ട്രി​യ​ൻ പ്രൊ​വി​ൻ​സ് സ്വീ​ക​ര​ണം ന​ൽ​കി. പി​എം​എ​ഫ് ഓ​സ്ട്രി​യ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഇ​ല​ഞ്ഞി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ മ​നി​യാ​നി​പു​റ​ത്ത്, ഗ്ലോ​ബ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​ർ ജോ​ർ​ജ് പ​ടി​ക്ക​കു​ടി, യൂ​റോ​പ്യ​ൻ കോ​ർ​ഡി​നേ​റ്റ​ർ ജോ​ളി തു​രു​ത്തു​മ്മ​ൽ, ഓ​സ്ട്രി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് നി​ല​വൂ​ർ, സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് കു​റു​പ്പ് മെ​ന്പ​ർ​മാ​രാ​യ ബാ​ബു തെ​ക്കി​നേ​ൻ, ശെ​ൽ​വി​ൻ കൈ​ലാ​ത്ത്, ഷീ​ന തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു. സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ ജോ​ർ​ജ് മാ​ർ​പാ​പ്പാ​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പി​എം​എ​ഫ് നേ​താ​ക്ക​ളു​മാ​യി പ​ങ്കു​വ​ച്ചു.

ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ 2 വ​രെ ഫ്രാ​ൻ​സി​സ് ഒ​ന്നാ​മ​ൻ മാ​ർ​പാ​പ്പാ​യു​ടെ ദ​ക്ഷി​ണേ​ഷ്യ​ൻ (മ്യാ​ൻ​മ​ർ, ബം​ഗ്ലാ​ദേ​ശ്) സ​ന്ദ​ർ​ശ​ന​ത്തി​ൽ മാ​ധ്യ​മ സം​ഘ​ത്തി​ലെ ഇ​ൻ​ഡ്യ​യി​ൽ നി​ന്നു​ള്ള ഏ​ക​പ്ര​തി​നി​ധി​യാ​യി​രു​ന്ന ജോ​ർ​ജ് ക​ള്ളി​യ​ലി​ൽ ഇ​റ്റ​ലി, സ്വി​റ്റ്സ​ർ​ല​ണ്ട്, ജ​ർ​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷ​മാ​ണ് വി​യ​ന്ന​യി​ലെ​ത്തി​യ​ത്. വി​യ​ന്ന​യി​ലെ യു​എ​ന്നി​ന്‍റെ​യും അ​റ്റ​മി​ക് എ​ന​ർ​ജി ഏ​ജ​ൻ​സി​യു​ടെ​യും (ഐ​എ​ഇ​എ) ഓ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം ഈ ​മാ​സം 13 ന് ​നാ​ട്ടി​ലേ​യ്ക്കു തി​രി​ച്ചു​പോ​കും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ