ഗാ​ൾ​വ​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി ഫാ. ​നി​ക്സ​ണ്‍ ന​രി​ത്തൂ​ക്കി​ൽ ഡ​ബ്ലി​നി​ലെ​ത്തി
Tuesday, December 12, 2017 11:37 AM IST
ഡ​ബ്ലി​ൻ: പാ​ലാ രൂ​പ​ത​യി​ൽ​നി​ന്നും അ​യ​ർ​ല​ൻ​ഡി​ലെ ഗാ​ൾ​വ​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി റ​വ. ഫാ. ​നി​ക്സ​ണ്‍ ന​രി​ത്തൂ​ക്കി​ൽ ഡ​ബ്ലി​നി​ൽ എ​ത്ത​ച്ചേ​ർ​ന്നു. ഡി​സം​ബ​ർ 11 തി​ങ്ക​ളാ​ഴ്ച ഡ​ബ്ലി​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ വോ​യി​സ ്ഓ​ഫ് പീ​സ് മി​നി​സ്ട്രി​യു​ടെ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ റ​വ. ഫാ. ​നി​ക്സ​ണി​ന് പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു.