എ​ഫ്ഒ​സി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 16ന്
Tuesday, December 12, 2017 11:35 AM IST
സൂ​റി​ച്ച്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി​യു​ടെ ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സ് വി​രു​ന്ന് ഡി​സം​ബ​ർ 16ന് ​രാ​വിലെ 10.30ന് ​സൂ​റി​ച്ച് എ​ഗ്ഗി​ൽ ന​ട​ത്ത​പ്പെ​ടും. ക്രി​സ്മ​സ് സ​ന്ദേ​ശം, സ​മ്മാ​ന​പ്പൊ​തി​ക​ളു​മാ​യി സാ​ന്താ​ക്ലോ​സ് കൂ​ടാ​തെ ച​ങ്ങ​നാ​ശ്ശേ​രി രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യു​ള്ള സ​മൃ​ദ്ധ സ​ദ്യ​യും ക്രി​സ്മ​സ് വി​രു​ന്നി​ന് മാ​റ്റു​കൂ​ട്ടം.

അ​ഡ്ര​സ്: Verein Treffpunkt, Forchstrasse 111,8132 Egg

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ