കെഎന്‍എസ്എസ്‌ മ​ത്തി​ക്ക​രെ കാ​യി​ക​ദി​നം
Tuesday, December 12, 2017 10:19 AM IST
ബം​ഗ​ളൂ​രു: കെഎന്‍എസ്എസ്‌ മ​ത്തി​ക്ക​രെ ക​ര​യോ​ഗ അം​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ മൂ​ന്നി​ന് ജെ.​പി പാ​ർ​ക്ക് മൈ​താ​നി​യി​ൽ ന​ട​ന്നു. രാ​വി​ലെ 8.30ന് ​ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ കെഎന്‍എസ്എസ്‌ ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ൻ​റ് എം.​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെഎന്‍എസ്എസ്‌ ട്ര​ഷ​റ​ർ വി. ​വി​ജ​യ​ൻ, പി​ആ​ർ​ഒ കൃ​ഷ്ണ​ൻ ന​ന്പ്യാ​ർ, മ​ഹി​ളാ ക​ണ്‍​വീ​ന​ർ രാ​ജ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. മു​തി​ർ​ന്ന പൗ​ര·ാ​ർ​ക്ക് പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​ഞ്ഞൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി. ​ജ​യ​കൃ​ഷ്ണ​ൻ, സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ പി.​സു​രേ​ന്ദ്ര​ൻ, ഫി​നാ​ൻ​സ് ക​ണ്‍​വീ​ന​ർ സു​ധീ​ർ മോ​ഹ​ൻ, മ​ഹി​ളാ സെ​ക്ര​ട്ട​റി കെ. ​വി. ത​ങ്ക​മ​ണി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സം​ഗീ​ത ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ക​ര​യോ​ഗം അം​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി ചെ​സ്, കാ​രം​സ് തു​ട​ങ്ങി​യ ഇ​ൻ​ഡോ​ർ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.