യു​എ​ൻ​എ​ഫ് ഈ​സ്റ്റ് വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ്സ് റീ​ജ​ണ്‍ പ​ഠ​ന​ക്ലാ​സ് ശ്ര​ദ്ധേ​യ​മാ​യി
Monday, December 11, 2017 12:07 PM IST
നോ​ട്ടിം​ഗ്ഹാം: ഏ​ക​ദേ​ശം മു​പ്പ​തി​ൽ​പ​രം ന​ഴ്സ​സ് പ​ങ്കെ​ടു​ത്ത ഈ​സ്റ്റ് വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ്സ് റീ​ജ​ണ്‍ പ​ഠ​ന ക്ലാ​സ് ്ശ്ര​ദ്ധേ​യ​മാ​യി. യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ (യു​എ​ൻ​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ട്ടിം​ഗ്ഹാം മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ശ​നി​യാ​ഴ്ച നോ​ട്ടിം​ഗ്ഹാ​മി​ലെ ബ​സ്ഫോ​ഡി​ലാ​ണ് പ​ഠ​ന ക്ലാ​സ് ന​ട​ത്തി​യ​ത്.

ഉ​ച്ച​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച കോ​ണ്‍​ഫ്ര​ൻ​സി​ൽ, പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ ഉ​ന്ന​മ​ന​ത്തി​നു ഉ​പ​ക​രി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​ഠ​ന​ക്ലാ​സു​ക​ളും ന​ഴ്സിം​ഗ് ജോ​ലി​യി​ൽ നേ​രി​ടു​ന്ന നി​ര​വ​ധി​യാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​ൻ ഉ​പ​ക​രി​ക്കു​ന്ന വി​ദ​ഗ്ധ ഉ​പ​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​യി​രു​ന്നു. യു​കെ​യി​ലെ ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ളാ​ണ് ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ​ത​ത്.

പു​തി​യ​താ​യി യു​കെ​യി​ൽ ന​ഴ്സു​മാ​രാ​യി ജോ​ലി​ചെ​യ്യു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു സ​ഹാ​യം എ​ന്ന നി​ല​യി​ൽ എ​ൻ​എം​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ വേ​ണ്ട പു​തി​യ രീ​തി​ക​ളെ ഉ​ൾ​കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള ക്ലാ​സ് പ​ല സം​ശ​യ​ങ്ങ​ളെ​യും വി​ദു​ര​ത​യി​ലാ​ക്കി. ഹെ​ൽ​ത്ത് സ്കി​ൽ​സ് ട്ര​യി​നിം​ഗ് ലി​മി​റ്റ​ഡി​ന്‍റെ സി​ഇ​ഒയും ​ഡി​റ​ക്ട​റു​മാ​യ ഗി​ൽ​ബെ​ർ​ട് നെ​ൽ​സ​ണ്‍ മാ​ർ​ട്ടി​സാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്ത​ത്.

ന​ഴ്സിം​ഗ് മേ​ഖ​ല​യി​ലെ നി​യ​മ പ്ര​ശ്ന​ങ്ങ​ൾ, പ്രൊ​ഫ​ഷ​ണ​ൽ നെ​റ്റ് വ​ർ​ക്കിം​ഗ്, ഷെ​യേ​ർ​ഡ് നോ​ള​ഡ്ജ്, തൊ​ഴി​ൽ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പ​രി​ജ്ഞാ​നം, തൊ​ഴി​ൽ മേ​ഖ​ല​യി​ലെ നേ​തൃ​ത്വ​വും ഉ​ന്ന​മ​ന​വും, ഇ​ന്‍റ​ർ​വ്യൂ സ്കി​ൽ​സ് മു​ത​ലാ​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള പ​ഠ​ന ക്ലാ​സു​ക​ൾ വൈ​കി​ട്ട് അ​ഞ്ചി​നു അ​വ​സാ​നി​ച്ചു.

ന​ഴ്സിം​ഗ് പ്രാ​ക്ടീ​സ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​റും ക്ലി​നി​ക്ക​ൽ ഇ​ൻ​സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റി​ഗേ​റ്റ​റും ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ട്രെ​യ്ന​റു​മാ​യ എ​വ്ലീ, ല​ണ്ട​ൻ കിം​ഗ്സ് ഹോ​സ്പി​റ്റ​ലി​ലെ തീ​യേ​റ്റ​ർ മേ​ട്ര​നും ദേ​ശീ​യ ത​ല​ത്തി​ലും അ​ന്ത​ർ ദേ​ശീ​യ ത​ല​ത്തി​ലും ക്ലി​നി​ക്ക​ൽ മേ​ഖ​ല​യു​ടെ​പു​രോ​ഗ​തി​ക്ക് ഉ​പ​ക​രി​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ത്തി​ട്ടു​ള്ള​തു​മാ​യ മി​നി​ജ ജോ​സ​ഫ്, ഈ​സ്റ്റ് ആ​ൻ​ഡ് നോ​ർ​ത്ത് ഹേ​ർ​ട്ഫോ​ർ​ഷെ​യ​ർ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ലി​ലെ മേ​ട്ര​നും ജോ​ലി​ചെ​യ്യു​ന്ന ദീ​പ ,യു​എ​ൻ​എ​ഫി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളും മു​ൻ ലീ​ഗ​ൽ അ​ഡ്വൈ​സ​റും ഏ​ഷ്യ​ൻ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​ന്‍റെ ചെ​യ​ർ​മാ​യ ത​ന്പി ജോ​സ് എ​ന്നി​വ​രാ​ണ് ക്ലാ​സു​ക​ൾ ന​യി​ച്ച​ത്.