എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ തെ​രെ​ഞ്ഞെ​ടു​പ്പ്: ടി.​കെ. കു​ട്ട​പ്പ​ൻ, സി.​കെ. പ്രി​ൻ​സ് പാ​ന​ൽ വി​ജ​യി​ക​ളാ​യി
Monday, December 11, 2017 11:01 AM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ൻ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ടി.​കെ. കു​ട്ട​പ്പ​ൻ, സി.​കെ. പ്രി​ൻ​സ് ന​യി​ച്ച പാ​ന​ൽ വി​ജ​യി​ക​ളാ​യി. ബാ​ല​ച​ന്ദ്ര​ൻ എം.​എ​സ് ക​ല്ല​റ മ​നോ​ജ് ന​യി​ച്ച പാ​ന​ലാ​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർ​ത്ഥി​ക​ൾ. വി​കാ​സ് പു​രി കേ​ര​ളാ സ്കൂ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യാ​യി​രു​ന്നു വോ​ട്ടിം​ഗ് സ​മ​യം.

ആ​കെ​യു​ള്ള 330 വോ​ട്ടു​ക​ളി​ൽ 296 പേ​ർ വോ​ട്ടു​ക​ൾ ചെ​യ്തു​വെ​ങ്കി​ലും 18 വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച ടി.​കെ.​കു​ട്ട​പ്പ​ൻ (176), വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച ടി.​എ​സ്. അ​നി​ൽ (176), യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച സി.​കെ. പ്രി​ൻ​സ് (165), യോ​ഗം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യി മ​ത്സ​രി​ച്ച എം.​കെ. അ​നി​ൽ കു​മാ​ർ (199), യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി മ​ത്സ​രി​ച്ച സു​നി​ൽ സി.​ഡി. (164), വി.​പി. ബാ​ഹു​ലേ​യ​ൻ (148) എ​ൻ. സു​രേ​ന്ദ്ര​ൻ (133) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് വോ​ട്ടു​ക​ൾ കി​ട്ടി​യ​തെ​ന്ന് വ​ര​ണാ​ധി​കാ​രി​യാ​യ അ​ഡ്വ​ക്കേ​റ്റ് വി ​കെ. സി​ദ്ധാ​ർ​ത്ഥ​ൻ പ​റ​ഞ്ഞു.

ഡ​ൽ​ഹി യൂ​ണി​യ​ന്‍റെ കീ​ഴി​ലു​ള്ള 26 ശാ​ഖ​ക​ളി​ൽ നി​ന്നു​ള്ള 330 പേ​ർ​ക്കാ​യി​രു​ന്നു അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​വാ​നു​ള്ള വോ​ട്ട​വ​കാ​ശ​മു​ണ്ടാ​യി​രു​ന്ന​ത്.
ബാ​ല​ച​ന്ദ്ര​ൻ എം.​എ​സ്. (115), സു​നി​ൽ കെ.​ജി. (117), ക​ല്ല​റ മ​നോ​ജ് (126), പ​ത്തി​യൂ​ർ ര​വി (92), മ​നോ​ജ് പി. (112), ​സു​ധാ ല​ച്ചു സിം​ഗ് (104), മ​ധു​സൂ​ദ​ന​ൻ ടി.​കെ. (75), സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച എം.​കെ. ജ​യ​ന്ത് (96) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ല​ഭി​ച്ച വോ​ട്ടു​ക​ൾ.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി