മാഞ്ചസ്റ്ററിൽ ഹോളിസ്പിരിറ്റ് ഈവനിംഗ് 14 ന്
Monday, December 4, 2017 12:10 PM IST
മാഞ്ചസ്റ്റർ: അഭിഷേകാഗ്നി മിനിസ്ട്രീസ് നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംഗും രോഗശാന്തി ശുശ്രൂഷയും ഡിസംബർ 14 ന് (വ്യാഴം) നടക്കും.

സെന്‍റ് പീറ്റർ ആൻഡ് സെന്‍റ് പോൾ പള്ളിയിൽ വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ നടക്കുന്ന ശുശ്രൂഷകൾക്ക് ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകും.

വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

വിലാസം: ST. PETER & ST. PAUL CATHOLIC CHURCH, M6 8JR, SALFORD, MANCHESTER.

വിവരങ്ങൾക്ക്: രാജു ചെറിയാൻ 07443 630066.

റിപ്പോർട്ട്: ബാബു ജോസഫ്