ഡ​ൽ​ഹി മ​ല​യാ​ളി ലാ​റ്റി​ൻ കാ​ത്ത​ലി​ക് സ​മു​ദാ​യ ദി​നാ​ഘോ​ഷം ഡി​സം​ബ​ർ മൂ​ന്നി​ന്
Friday, December 1, 2017 8:09 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ ദി​നാ​ഘാ​ഷം ഡി​സം​ബ​ർ 3 ഞാ​യ​റാ​ഴ്ച ല​ക്ഷ​മി ന​ഗ​റി​ലെ സെ​ന്‍റ് മാ​ത്യൂ​സ് ച​ർ​ച്ചി​ൽ ആ​ഘോ​ഷി​ക്കു​ന്നു. രാ​വി​ലെ 10ന് ​ഡ​ൽ​ഹി മ​ല​യാ​ളി ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ ചാ​പ്ലി​നാ​യി പു​തു​താ​യി നി​യ​മി​ത​നാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് ചെ​റി​യ​ക​ട​വി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​യോ​ടെ പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്നു.

ദി​വ്യ​ബ​ലി​യ്ക്കു​ശേ​ഷം സ​മു​ദാ​യ ദി​നാ​ഘോ​ഷം ചാ​പ്ലി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​താ​യി​രി​ക്കും. ഡി​എം​എ​ൽ​സി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി​സൂ​സ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും പു​തി​യ ചാ​പ്ലി​നു​ള്ള സ്വീ​ക​ര​ണ​വും ഇ​തി​നൊ​ടോ​പ്പം ന​ട​ക്കു​ന്ന​താ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9811143678, 9891299427 ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്