ഓ​സ്ട്രേ​ലി​യ​ൻ ന​ഴ്സിം​ഗ് സാ​ധ്യ​ത​ക​ളെ കു​റി​ച്ച് സെ​മി​നാ​ർ
Wednesday, November 29, 2017 11:38 AM IST
മെ​ൽ​ബ​ണ്‍: പ​തി​നാ​യി​ര​ത്തി​ലേ​റെ ന​ഴ്സു​മാ​ർ കു​ടി​യേ​റി​യ ഓ​സ്ട്രേ​ലി​യി​ൽ വ​രും​കാ​ല തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ കു​റി​ച്ചും ആ​വ​ശ്യം വേ​ണ്ട പ​ഠ​ന മി​ക​വി​നെ കു​റി​ച്ചും ഓ​സ്ട്രേ​ലി​യി​ലെ പ്ര​മു​ഖ ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ഹെ​ൽ​ത്ത് ക​രി​യ​ർ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ (IHNA) ചെ​യ​ർ​മാ​ൻ ബി​ജോ കു​ന്നും​പു​റ​ത്ത് കേ​ര​ള​ത്തി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ന്നു.

കേ​ര​ള​ത്തി​ൽ ജി​എ​ൻ​എം പാ​സാ​യ​വ​ർ​ക്ക് പു​തി​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ലൂ​ടെ ഓ​സ്ട്രേ​ലി​യ​ൻ ന​ഴ്സിം​ഗ് ര​ജി​സ്ട്രേ​ഷ​ൻ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന അ​വ​സ​ര​ത്തെ കു​റി​ച്ചും വി​ശ​ദി​ക​രി​ക്കും. ന​വം​ബ​ർ 30നു ​കൊ​ച്ചി​യി​ലെ ഒ​ലി​വ് ഡൌ​ണ്‍ റ്റൗ​ണി​ൽ വ​ച്ചും ഡി​സം​ബ​ർ ഒ​ന്നി​ന് കോ​ട്ട​യ​ത്തെ വി​ൻ​ഡ്സ​ർ കാ​സ്റ്റി​ൽ വ​ച്ചും രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ന​ഴ്സിം​ഗ് ഉ​ദ്യോ​ഗ​ർ​ത്ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക .

പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ കൊ​ച്ചി 91484 234464 , കോ​ട്ട​യം 91481 2303078 ന​ന്പ​റി​ൽ ബ​ന്ധ​പെ​ടു​ക.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ