അ​യ്യ​പ്പ പൂ​ജ ന​ട​ത്തി
Monday, November 27, 2017 9:49 AM IST
ന്യൂ​ഡ​ൽ​ഹി: ദ്വാ​ര​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​യ്യ​പ്പാ പൂ​ജ 2017 ഭ​ക്തി​സാ​ന്ദ്ര​മാ​യി. സെ​ക്ട​ർ 14 രാ​ദി​ക അ​പ്പാ​ർ​ട്ട്മെ​ന്‍റി​നോ​ടു​ള്ള ചേ​ർ​ന്നു​ള്ള ഡി​ഡി​എ പാ​ർ​ക്കി​ലാ​ണ് ന​വം​ബ​ർ 26 ഞാ​യ​റാ​ഴ്ച പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ട​ത്. അ​യ്യ​പ്പ​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ചു സം​ഗീ​താ​ർ​ച്ച​ന​യും ക​ഥ​ക​ളി​യും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്