മെ​ൽ​ബ​ണ്‍ ജെ​റി അ​മ​ൽ​ദേ​വി​നൊ​പ്പം
Friday, November 3, 2017 10:52 AM IST
മെ​ൽ​ബ​ണ്‍: ന​വം​ബ​ർ നാ​ലി​നു പ​തി​നെ​ഞ്ചി​ൽ​പ​രം ക​ലാ​പ്ര​തി​ഭ​ക​ൾ​ക്കൊ​പ്പം മെ​ൽ​ബ​ണി​ൽ എ​ത്തി​ച്ചേ​രു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ വി​ഖ്യാ​ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജെ​റി അ​മ​ൽ​ദേ​വ് ഓ​സ്ട്രേ​ലി​യ​യി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റു​ന്ന 'സിം​ഗ്, ഓ​സ്ട്രേ​ലി​യ വി​ത് ജെ​റി അ​മ​ൽ​ദേ​വ്' സം​ഗീ​ത നി​ശ ന​വം​ബ​ർ അ​ഞ്ചി​നു വൈ​കു​ന്നേ​രം 4 മു​ത​ൽ മെ​ൽ​ബ​ണി​ലെ കിം​ഗ്സ്ട​ണ്‍ ഹാ​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

മ​ല​യാ​ള സി​നി​മാ​ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യ ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള ജെ​റി അ​മ​ൽ​ദേ​വ് 20ൽ​പ​രം മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ കൂ​ടാ​തെ ഹി​ന്ദി, ഇം​ഗ്ലീ​ഷ്, ഹി​ബ്രു എ​ന്നി ഭാ​ഷ​ക​ളി​ലു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഗാ​ന​സ​ന്ധ്യ​യാ​ണ് പ്രേ​ക്ഷ​ക​ർ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ സം​ഘാ​ട​ക​രാ​യ മെ​ൽ​ബ​ണ്‍ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഏ​ക​ദേ​ശം ഒ​രു മാ​സം മു​ന്പ് ടി​ക്ക​റ്റ് വി​ൽ​പ്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​ക്ക് അ​തി​ഗം​ഭീ​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് മെ​ൽ​ബ​ണി​ലെ ഭാ​ര​തീ​യ സ​മൂ​ഹ​ത്തി​ൽ നി​ന്നും ല​ഭി​ച്ച​ത്. ഈ ​ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥ​മാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ടി​ക്ക​റ്റു​കൾക്കായി ബ​ന്ധ​പ്പെ​ടേ​ണ്‍ ന​ന്പ​ർ:
സ​ജി- 0455 444 402 ബി​ജു- 0433 559 259 - എ​ബി 0433 214 902 യ​ൽ​ദോ- 0467 215 471


റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ