ദൂ​ര​വാ​ണി​ന​ഗ​ർ കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം
Tuesday, October 31, 2017 9:30 AM IST
ബം​ഗ​ളൂ​രു: 60 വ​ർ​ഷം പി​ന്നി​ടു​ന്ന ദൂ​ര​വാ​ണി​ന​ഗ​ർ കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ജൂ​ബി​ലി കോ​ള​ജ് സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ വി​പു​ല​മാ​യ അ​ഘോ​ഷ​ങ്ങ​ളോ​ടു കൂ​ടി സ​മാ​പി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ കെ.​ആ​ർ.​പു​ര എം​എ​ൽ​എ ബ​സ​വ​രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ.​ഹ​ര നാ​ഗ​രാ​ജാ​ചാ​ർ, എ​സ് ഗോ​പു(​ഐ​ടി​ഐ സി​എം​ഡി), സ​മാ​ജം പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ അ​യ്യോ​ട്, ട്ര​ഷ​റ​ർ എം​കെ ച​ന്ദ്ര​ൻ, സ്കൂ​ൾ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം സ്റ്റീ​ഫ​ൻ ദേ​വ​സ്യ ആ​ന്‍റ് ടീം ​അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​നി​ശ​യും സു​മേ​ഷ് അ​യി​രൂ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​ത്യേ​ക സം​ഗീ​ത​പ​രി​പാ​ടി​യും സ​മാ​ജാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ട​ക​ളു​മു​ണ്ടാ​യി​രു​ന്നു.