റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ തൂ​ന്പു​ങ്ക​ൽ ടി.​ജെ. ചാ​ക്കോ മെ​ൽ​ബ​ണി​ൽ നി​ര്യാ​ത​നാ​യി
Tuesday, October 31, 2017 6:40 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ട​വ​ൻ​മു​ഗ​ൾ റോ​സ് വി​ല്ല​യി​ൽ റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ തൂ​ന്പു​ങ്ക​ൽ ടി.​ജെ.​ചാ​ക്കോ(70) ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ നി​ര്യാ​ത​നാ​യി. ഓ​സ്ട്രേ​ലി​യ​യി​ൽ മെ​ൽ​ബ​ണി​ലെ ക്ല​യ്ഡി​ൽ താ​മ​സി​ക്കു​ന്ന മ​ക​ൻ ഷെ​റി​യെ സ​ന്ദ​ർ​ശി​ക്കു​വാ​ൻ നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ​താ​യി​രു​ന്നു ചാ​ക്കോ. ച​ങ്ങ​നാ​ശ്ശേ​രി തു​രു​ത്തി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് പൂ​ജ​പ്പു​ര​യി​ൽ താ​മ​സ​മാ​ക്കി​യ​താ​ണ് ചാ​ക്കോ​യും കു​ടും​ബ​വും. ശ​വ​സം​സ്കാ​രം തി​രു​മ​ല ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ പി​ന്നീ​ട് ന​ട​ത്ത​പ്പെ​ടും. മ​ക്ക​ൾ ഷി​ജോ തു​ന്പൂ​ങ്ക​ൽ ത്രി​രു​വ​ന​ന്ത​പു​രം) ഷെ​റി ഓ​സ്ട്രേ​ലി​യ.