സു​വ​ർ​ണ​ക​ർ​ണാ​ട​ക മ​ല​യാ​ളം മി​ഷ​ൻ വി​പു​ലീ​ക​ര​ണ​യോ​ഗം
Tuesday, October 31, 2017 4:20 AM IST
ബം​ഗ​ളൂ​രു: സു​വ​ർ​ണ​ക​ർ​ണാ​ട​ക കേ​ര​ള​സ​മാ​ജം മ​ല​യാ​ളം മി​ഷ​ൻ​റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന മ​ല​യാ​ളം ക്ലാ​സു​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ൻ​റെ ഭാ​ഗ​മാ​യി ഈ​സ്റ്റ് സോ​ണ്‍ ഓ​ഫീ​സി​ൽ നേ​തൃ​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ലു സി. ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സു​വ​ർ​ണ ക​ർ​ണാ​ട​ക​യു​ടെ ബം​ഗ​ളൂ​രു​വി​ലെ എ​ല്ലാ ശാ​ഖ​ക​ളും ചേ​ർ​ന്ന് ഉ​ട​ൻ​ത​ന്നെ 20 ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നും ഭാ​വി​യി​ൽ എ​ല്ലാ ശാ​ഖ​ക​ളി​ലും കു​റ​ഞ്ഞ​ത് മൂ​ന്ന് ക്ലാ​സെ​ങ്കി​ലും ആ​രം​ഭി​ക്കു​വാ​നും തീ​രു​മാ​ന​മാ​യി. മാ​ണ്ഡ്യ, മൈ​സൂ​രു, കോ​ലാ​ർ, തു​ട​ങ്ങി മ​റ്റു ജി​ല്ല​ക​ളി​ലും മ​ല​യാ​ളം മി​ഷ​ൻ​റെ പ്ര​വ​ർ​ത്ത​നം വ്യ​പി​പ്പി​ക്കു​ന്ന​തി​ന് സു​വ​ർ​ണ​ക​ർ​ണാ​ട​ക കേ​ര​ള​സ​മാ​ജം മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്ന് സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് രാ​ജ​ൻ ജേ​ക്ക​ബ് പ​റ​ഞ്ഞു. സ​മാ​ജ​ത്തി​ൻ​റെ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് സി. ​ര​മേ​ശ​നെ ക​ണ്‍​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ടോ​മി, സ​മാ​ജം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. ശ​ശി​ധ​ര​ൻ, ഈ​സ്റ്റ് സോ​ണ്‍ ചെ​യ​ർ​മാ​ൻ കെ.​ജെ. ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.