കിം​ഗ്ഡം ഓ​ഫ് താ​യ്ല​ൻ​ഡി​ൽ ഡ​ബ്ലി​യു​എം​എ​ഫി​ന് തു​ട​ക്ക​മാ​യി
Monday, October 30, 2017 10:19 AM IST
ബാ​ങ്കോ​ക്ക്: തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ രാ​ജ്യ​മാ​യ താ​യ്ല​ൻ​ഡി​ൽ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന് പു​തി​യ പ്രൊ​വി​ൻ​സ്. രാ​ജ്യ​ത്തെ ഏ​ക മ​ല​യാ​ളി സം​ഘ​ട​ന​യാ​യ താ​യ് മ​ല​യാ​ളി സ​മാ​ജ​വു​മാ​യി (ടി​എം​എ​സ്) സ​ഹ​ക​രി​ച്ചാ​യി​രി​ക്കും ആ​ഗോ​ള പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഡ​ബ്ലി​യു​എം​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

ഷാ​ജു എം. ​ചാ​ക്കോ (പ്ര​സി​ഡ​ന്‍റ്). മു​ഹ​മ്മ​ദ് പി (​വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ജേ​ഷ് എം. ​ശ​ശി​ധ​ർ (സെ​ക്ര​ട്ട​റി), പ്ര​സാ​ദ് കെ.​എ​സ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബൈ​ജു ഭാ​സ്ക​ര​ൻ (ട്ര​ഷ​റ​ർ), സ​ജി​ത്ത് ഗി​രി​ജ​ൻ (മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ), സ​ന്തോ​ഷ് കു​മാ​ർ (ഇ​വ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ) ഷാ​ജി റെ​നി​ക്ക് ബി. (​ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രെ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് ജ​യ​ച​ന്ദ്ര​ൻ എം, ​രാ​ജേ​ഷ് പി. ​രാ​ജ​ൻ, ശ്രീ​ജി​ത്ത് കെ.​എം, നി​ധി​ൻ പി ​എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി