ബാം​ഗ​ളൂ​ർ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ 28, 29 തീ​യ​തി​ക​ളി​ൽ
Saturday, October 28, 2017 4:56 AM IST
ബം​ഗ​ളൂ​രു: ആ​റാ​മ​ത് ബാം​ഗ​ളൂ​ർ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ ഈ​മാ​സം 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പു​തി​യ കാ​ല​ത്തെ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളെ വി​ശ​ക​ല​നം ചെ​യ്യു​ന്ന ഫെ​സ്റ്റി​വ​ലി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 130 പേ​ർ വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി സം​സാ​രി​ക്കും.

ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര ഗു​ഹ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി ജ​യ​റാം ര​മേ​ശ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാ​ജ്ദീ​പ് സ​ർ​ദേ​ശാ​യ്, പ്രേം​പ​ണി​ക്ക​ർ, എ​ൻ.​എ​സ്. മാ​ധ​വ​ൻ, പ്ര​ശാ​ന്ത് ഝാ, ​ട്വി​ങ്കി​ൾ ഖ​ന്ന, പെ​രു​മാ​ൾ മു​രു​ക​ൻ, ഗി​രീ​ഷ് ക​ർ​ണാ​ട്, സോ​നാ​ൽ മാ​ൻ​സിം​ഗ്, ക്രി​ക്ക​റ്റ​ർ​മാ​രാ​യ അ​നി​ൽ കും​ബ്ലെ, രാ​ഹു​ൽ ദ്രാ​വി​ഡ്, ഓ​സ്ട്രേ​ലി​യ​ൻ കാ​യി​ക എ​ഴു​ത്തു​കാ​ര​ൻ ഗി​ഡി​യ​ൻ ഹെ​യ്ഗ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​ൻ ഇ​മ്രാ​ൻ കൂ​വാ​ഡി​യ, ശ്രീ​ല​ങ്ക​യി​ൽ നി​ന്നു​ള്ള ടി​ബ​റ്റ​ൻ- ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​കാ​ര​ൻ ചി​ഹ്‌​മി ടെ​ൻ​ഡു​ഫ്‌​ല, ബ്രി​ട്ടീ​ഷ് പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്രി​യാ​ൻ ലെ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കു​ട്ടി​ക​ൾ​ക്കാ​യി ശി​ല്പ​ശാ​ല, ക​ഥ​പ​റ​ച്ചി​ൽ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക സെ​ഷ​നും ഒ​രു​ക്കു​ന്നു​ണ്ട്.