മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു
Tuesday, October 24, 2017 10:28 AM IST
ബം​ഗ​ളൂ​രു: കേ​ര​ള സ​ർ​ക്കാ​ർ മ​ല​യാ​ളം മി​ഷ​ൻ മ​ല​യാ​ളം ക്ലാ​സു​ക​ൾ കെ​എ​ൻ​എ​സ്എ​സ് മ​ത്തി​ക്ക​രെ ക​ര​യോ​ഗം ഹാ​ളി​ൽ ആ​രം​ഭി​ച്ചു. ക്ലാ​സു​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം കെ​എ​ൻ​എ​സ്എ​സ് ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പ​ലേ​രി നി​ർ​വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോ​മി, ആ​ർ. വി​ജ​യ​ല​ക്ഷ്മി, കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, ത​ങ്ക​ച്ച​ൻ പ​ന്ത​ളം, സി.​എ​ച്ച്. പ​ദ്മ​നാ​ഭ​ൻ, എം. ​വേ​ണു​ഗോ​പാ​ൽ, ശ്രീ​കു​മാ​ർ കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക്ലാ​സു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ജാ​ല​ഹ​ള്ളി​യി​ൽ ക്ല​സ്റ്റ​ർ യോ​ഗ​വും ന​ട​ന്നു.

ക്ല​സ്റ്റ​ർ യോ​ഗ​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ലു സി. ​നാ​രാ​യ​ണ​ൻ, ടോ​മി, സി.​എ​ച്ച്. പ​ദ്മ​നാ​ഭ​ൻ, ആ​ർ. വി​ജ​യ​ല​ക്ഷ്മി, ജെ​യ്‌​സ​ൺ ലൂ​ക്കോ​സ്, വാ​സ​ന്തി കൃ​ഷ്ണ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജാ​ല​ഹ​ള്ളി ക്ല​സ്റ്റ​റി​ന്‍റെ പ​രി​ധി​യി​ലു​ള്ള മു​പ്പ​തി​ലേ​റെ ക്ലാ​സു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. മ​ത്തി​ക്ക​രെ​യി​ൽ ന​ട​ക്കു​ന്ന ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 9481245747.