മ​ല​യാ​ളി​ക​ള്‍ ക​ന്ന​ഡി​ഗ​ര്‍​ക്ക് മാ​തൃ​ക: സ​തീ​ഷ്‌ റെ​ഡ്ഡി എം​എ​ൽ​എ
Monday, October 23, 2017 10:03 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ന്‍റെ സ​ര്‍​വ​മേ​ഖ​ല​ക​ളി​ലും ഊ​ര്‍​ജ​സ്വ​ല​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന മ​ല​യാ​ളി​ക​ള്‍ ക​ന്ന​ഡി​ഗ​ര്‍​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് ബൊ​മ്മ​സാ​ന്ദ്ര എം​എ​ല്‍​എ സ​തീ​ഷ്‌ റെ​ഡ്ഡി. ബം​ഗ​ളൂ​രു കേ​ര​ള​സ​മാ​ജം സി​റ്റി സോ​ണ്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണ​വ​ർ​ണ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​സ​മാ​ജം സി​റ്റി സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ കെ. ​വി​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ജ​ക്ട് വി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് ക​ണ്ണ​ന്താ​നം, കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ര്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. മു​കു​ന്ദ​ന്‍, കെ​എ​ന്‍​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പി. ​ദി​വാ​ക​ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​നു, ഫോ​മ വ​നി​താ​വി​ഭാ​ഗം സെ​ക്ര​ട്ട​റി രേ​ഖ നാ​യ​ര്‍, സോ​ണ്‍ ക​ണ്‍​വീ​ന​ര്‍ പി.​കെ. സ​ണ്ണി, ഓ​ണ​ഘോ​ഷ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ലി​ന്‍റോ കു​ര്യ​ന്‍, ശ്രീ​ജ മു​കു​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വൃ​ക്ക അ​പ​രി​ചി​ത​യാ​യ മ​റ്റൊ​രു യു​വ​തി​ക്ക് ദാ​നം ന​ല്കി​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി രേ​ഖ നാ​യ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ നേ​ത്ര​ദാ​ന പ്ര​തി​ജ്ഞ​യെ​ടു​ത്തു. കേ​ര​ള​സ​മാ​ജം കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ള്‍, ഓ​ണ​സ​ദ്യ, ല​ജീ​ഷും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള എ​ന്നി​വ​യും ന​ട​ന്നു.