ഐ​എ​എ​സ് അ​ക്കാ​ദ​മി​യി​ൽ പു​തി​യ ബാ​ച്ച് 22 മു​ത​ൽ
Friday, October 20, 2017 7:02 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ഐ​എ​എ​സ് അ​ക്കാ​ദ​മി​യി​ൽ 2018ലെ ​സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യ്ക്കു​ള്ള പ​രി​ശീ​ല​നം 22ന് ​ആ​രം​ഭി​ക്കും. യു​പി​എ​സ്സി മാ​തൃ​ക​യി​ൽ സ​ജ്ജ​മാ​ക്കി​യ പ്രി​ലി​മി​ന​റി, മെ​യി​ൻ പ​രീ​ക്ഷ​ക​ളോ​ടെ​യാ​ണ് പ​രി​ശീ​ല​നം തു​ട​ങ്ങു​ന്ന​ത്. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​യെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​വ​ബോ​ധം ന​ല്കു​ന്ന​തി​നാ​ണ് ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശീ​ല​നം തു​ട​രും. അ​ടു​ത്ത വ​ർ​ഷ​ത്തെ പ്രി​ലി​മി​ന​റി പ​രീ​ക്ഷ ജൂ​ണ്‍ മൂ​ന്നി​നും മെ​യി​ൻ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ ഒ​ന്നി​നു​മാ​ണ് ന​ട​ക്കു​ന്ന​ത്.

സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ പ്ര​ഗ​ത്ഭ​രു​മാ​ണ് പ​രി​ശീ​ല​നം ന​ല്കു​ക. അ​ക്കാ​ദ​മി​യു​ടെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വും ക​സ്റ്റം​സ് ആ​ൻ​ഡ് സെ​ൻ​ട്ര​ൽ ടാ​ക്സ​സ് ജോ​യി​ൻ​റ് ക​മ്മീ​ഷ​ണ​റു​മാ​യ പി. ​ഗോ​പ​കു​മാ​ർ നേ​തൃ​ത്വം ന​ല്കും. ഹൈ​ദ​രാ​ബാ​ദ് വാ​ണി​ജ്യ​നി​കു​തി റി​ട്ട​യേ​ർ​ഡ് അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ വൈ. ​സ​ത്യ​നാ​രാ​യ​ണ, വി​ശാ​ഖ​പ​ട്ട​ണം ഡി​ഐ​സി ഐ​എ​എ​സ് സ്റ്റ​ഡി സ​ർ​ക്കി​ൾ ഡ​യ​റ​ക്ട​ർ​മാ​രാ​യ ജി. ​കൃ​ഷ്ണ, ജി. ​ര​മേ​ഷ്, കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ക​ൻ ശോ​ഭ​ൻ ജോ​ർ​ജ് ഏ​ബ്ര​ഹാം, സാ​ന്പ​ത്തി​ക​ശാ​സ്ത്ര വി​ദ​ഗ്ധ​ൻ ഡോ. ​അ​ബ്ദു​ൾ ഖാ​ദ​ർ, റി​ട്ട​യേ​ർ​ഡ് പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ് വ​ശി​ഷ്ഠ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​പ​രി​ശീ​ല​ക​രാ​ണ്.

2011ൽ ​ആ​രം​ഭി​ച്ച ഐ​എ​എ​സ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് ഇ​തു​വ​രെ 65 പേ​ർ വി​വി​ധ സ​ർ​വീ​സു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ദി​രാ​ന​ഗ​ർ കൈ​ര​ളീ​നി​കേ​ത​ൻ എ​ഡ്യു​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റി​ലാ​ണ് പ​രി​ശീ​ല​നം. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 9620389067 എ​ന്ന ന​ന്പ​രി​ലോ keralasamajamiasa [email protected] എ​ന്ന ഇ​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ അ​റി​യി​ച്ചു.