ബൈ​ബി​ൾ ധ്യാ​ന​യോ​ഗ​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ല​ണ്ട​ൻ സ്ട്രാ​റ്റ്ഫോ​ഡി​ൽ
Thursday, October 19, 2017 9:11 AM IST
ല​ണ്ട​ൻ: ഒ​ക്ടോ​ബ​ർ 28, 29 തീ​യ​തി​ക​ളി​ൽ ഈ​സ്റ്റ് ല​ണ്ട​നി​ലെ സ്ട്രാ​റ്റ്ഫോ​ഡി​ൽ ( സ്കൂ​ൾ 21 , ന്യൂ ​മൌ​ന്‍റ്റ് സ്ട്രീ​റ്റ്, സ്ട്രാ​റ്റ്ഫോ​ഡ്, E15 3PA ) വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. ലോ​ക​മെ​ന്പാ​ടും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വ​ച​ന പ്ര​ഘോ​ഷ​ണ​ങ്ങ​ൾ​ക്കും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യ്ക്കും ദൈ​വ​ത്താ​ൽ അ​തി​ശ​ക്ത​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന ടി​നു ജോ​ർ​ജ് കൊ​ട്ടാ​ര​ക്ക​ര മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ക്രൈ​സ്ത​വ സം​ഗീ​ത ലോ​ക​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ ലോ​ർ​ഡ്സ​ണ്‍ ആ​ന്‍റ​ണി​യും പ്ര​മു​ഖ കീ​ബോ​ർ​ഡി​സ്റ്റ് ഡെ​ൻ​സി​ൽ വി​ത്സ​ണും സം​ഗീ​ത ആ​രാ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​യി​രി​ക്കും.

സീ​സ​ണ്‍ ഓ​ഫ് ഓ​വ​ർ​ഫ്ലോ എ​ന്ന ബൈ​ബി​ൾ ധ്യാ​ന​യോ​ഗ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന രെ​ഹോ​ബോ​ത് പ്രാ​ർ​ത്ഥ​ന കൂ​ട്ടാ​യ്മ​യാ​ണ് ഈ ​യോ​ഗ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടി​ൽ​പ​രം വ​ർ​ഷ​ങ്ങ​ളാ​യി അ​നേ​ക വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും മാ​റ്റ​ത്തി​നും വി​ടു​ത​ലി​നും രോ​ഗ​സൗ​ഖ്യ​ത്തി​നും ഈ ​ബൈ​ബി​ൾ ധ്യാ​ന​യോ​ഗ​ങ്ങ​ൾ മു​ഖാ​ന്ത​ര​മാ​യി​ട്ടു​ണ്ട്. തി​ക​ച്ചും ആ​വേ​ശ​ത്തോ​ടെ​യാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ധ്യാ​ന​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് വേ​ണ്ടി പ്ര​ത്യേ​കം പ്രാ​ർ​ത്ഥി​ക്കു​ന്ന​തും കൗ​ണ്‍​സി​ലിം​ഗ് ആ​വ​ശ്യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്ക് അ​തി​നു വേ​ണ്ടി​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും സൗ​ജ​ന്യ​മാ​യു​ള്ള കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘ​ട​ക​ർ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 28നു ​ഉ​ച്ച​ക്ക് 2 മു​ത​ൽ 9 വ​രെ​യും ഒ​ക്ടോ​ബ​ർ 29നു ​ഉ​ച്ച​ക്ക് 3 മു​ത​ൽ 8 വ​രെ​യു​മാ​ണ് യോ​ഗ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​യോ​ഗ​ങ്ങ​ളി​ൽ ദൈ​വീ​ക വി​ടു​ത​ൽ അ​നു​ഭ​വി​ക്കു​വാ​നും അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​നും രോ​ഗ​സൗ​ഖ്യം ജീ​വി​ത​ത്തി​ൽ ക​ര​സ്ഥ​മാ​ക്കു​വാ​നും ജാ​തി​മ​ത ഭേ​ദ​മെ​ന്യേ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0044 3003654243, 0044 7918426739 , 0044 7507637820