ടെ​ൻ​ഷ​ൻ ഒ​ഴി​വാ​ക്കൂ...? ഇ​നി ബാ​ക്സ് റൂം ​ഇ​ന്നോ​വേ​ഷ​ൻ​സു​ണ്ട് നി​ങ്ങ​ളു​ടെ കൂ​ടെ
Thursday, October 19, 2017 8:53 AM IST
ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി പ്രൊ​ഫ​ഷ​ണ​ൽ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ല​ണ്ട​നി​ൽ പി​റ​വി​യെ​ടു​ത്ത ബോ​ക്സ് റൂം ​ഇ​ന്നൊ​വേ​ഷ​ൻ​സ് ലി​മി​റ്റ​ഡ്, അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​വും സാ​ങ്കേ​തി​ക മി​ക​വും പു​ല​ർ​ത്തി അ​തി​ന്‍റെ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്പോ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​സ​ക്ക്തി​യേ​റു​ക​യാ​ണ്.

സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​ണ​യ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും ഉ​ദാ​ത്ത ഭാ​വ​മാ​യ വി​വാ​ഹാ​ഘോ​ഷം ഉ​ൾ​പ്പെ​ടെ ജീ​വി​ത യാ​ത്ര​യി​ലെ സ്നേ​ഹാ​നു​ഭ​വ​ങ്ങ​ളു​ടെ ഏ​ത് മു​ഹൂ​ർ​ത്ത​വും അ​തി​ന്‍റെ ഭം​ഗി ഒ​ട്ടും ചോ​രാ​തെ ഒ​പ്പി​യെ​ടു​ത്ത് ഒ​രു പ​വി​ഴ​മു​ത്ത് പോ​ലെ ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കാ​ൻ ഇ​നി ബോ​ക്സ് റൂം ​ഇ​ന്നോ​വേ​ഷ​ൻ​സി​നെ ധൈ​ര്യ​മാ​യി വി​ളി​ക്കാം. അ​വ​രു​ടെ സ​ഹാ​യ​ഹ​സ്തം നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്.

യു.​കെ, അ​യ​ർ​ല​ണ്ട്, നോ​ർ​വെ, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്രൊ​ഫ​ഷ​ണ​ൽ ക​ലാ​കാ​രന്മാ​രും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഉ​ൾ​പ്പെ​ടു​ന്ന ഇ​രു​പ​തം​ഗ ടീം ​കൈ​യ്യും മെ​യ്യും മ​റ​ന്ന് ഒ​ര​ച്ചു​ത​ണ്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​താ​ണ് ക​ന്പ​നി​യു​ടെ വി​ജ​യ​ത്തി​ന്‍റെ നി​ദാ​ന​മെ​ന്ന് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ​മാ​രാ​യ ഇ​മ്മാ​നു​വേ​ൽ ജോ​ഫി​ൻ ജോ​ണ്‍ ച​ക്കാ​ല​ക്ക​ൽ (ഇം​ഗ്ല​ണ്ട്), ത​രു​ണ്‍ മൂ​ർ​ത്തി (ഇ​ന്ത്യ), ജെ​ഫ്രി​ൻ ജി​നു ജോ​ണ്‍ (അ​യ​ർ​ല​ണ്ട്) എ​ന്നി​വ​ർ പ​റ​യു​ന്നു.

ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റു​ക​ളെ​പ്പോ​ലും അ​ത്ഭു​ത​പ്പെ​ടു​ത്തി യൂ​റോ​പ്പി​ലും ഇ​ന്ത്യ​യി​ലും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ നി​ര​ക്കി​ൽ വ​ർ​ക്ക് ഏ​റ്റെ​ടു​ത്ത് പ​രി​പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ചെ​യ്യു​ന്ന​താ​ണ് ക​ന്പ​നി​യു​ടെ ജ​ന​പ്രീ​തി​ക്കു കാ​ര​ണം.

ഗ്രൂ​മിം​ഗ് സെ​ക്ഷ​ൻ ഉ​ൾ​പ്പെ​ടെ വെ​ഡിം​ഗ് ഫോ​ട്ടോ​ഗ്രാ​ഫി, വീ​ഡി​യോ ഗ്രാ​ഫി, പ​ര​സ്യ​നി​ർ​മ്മാ​ണം, വെ​ബ് ഡി​സൈ​ൻ, ഷോ​ർ​ട്ട് ഫി​ലിം നി​ർ​മ്മാ​ണം, ആ​ർ​ട്സ് വ​ർ​ക്ക് ഷോ​പ്പ്, തി​യേ​റ്റ​ർ ആ​ർ​ട്സ് പെ​ർ​ഫോ​മ​ൻ​സ് എ​ന്നി​വ​യി​ലും ക​ന്പ​നി ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക് :
00447711886192:ജോ​ഫി​ൻ
00919809061862:മൂ​ർ​ത്തി
00353894834132
വാ​ട്സ്ആ​പ് :00353831639503

വെ​ബ്സൈ​റ്റ് :
www.boxroominnovations.com

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ