ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ സ​ന്ദ​ർ​ശി​ച്ചു
Wednesday, October 18, 2017 9:29 AM IST
ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ്3​ൽ ഈ ​മാ​സം 28നും 29​നും ന​ട​ക്കു​ന്ന ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സാം​സ്ക്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ക്ഷ​ണ​ക്ക​ത്തു​മാ​യി ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​ൽ​ഹി (ക​സാ​ക്ട്) ഭാ​ര​വാ​ഹി​ക​ൾ സ്ഥ​ലം എം​എ​ൽ​എ മ​നോ​ജ് കു​മാ​റി​നോ​ടൊ​പ്പം ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.

പ്ര​സി​ഡ​ന്‍റ് പി. ​എ​ൻ. ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി ഡി. ​ജ​യ​കു​മാ​ർ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഇ. ​കെ. ശ​ശി​ധ​ര​ൻ എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 10നു ​വ​സ​തി​യി​ലെ​ത്തി​യ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ കേ​ജ​രി​വാ​ളി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത നി​ല​വി​ള​ക്കും സ​മ്മാ​നി​ച്ചാ​ണ് ക​സാ​ക്ട് ഡ​ൽ​ഹി ഭാ​ര​വാ​ഹി​ക​ൾ മ​ട​ങ്ങി​യ​ത്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി