കേ​ര​ള​സ​മാ​ജം പൂ​ക്ക​ള​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 17, 2017 8:40 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ക്ക​ള​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ദി​രാ​ന​ഗ​ർ ഫി​ഫ്ത് മെ​യി​ൻ ന​യ​ൻ​ത് ക്രോ​സി​ലു​ള്ള കൈ​ര​ളീ​നി​കേ​ത​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൂ​ക്ക​ള​മ​ത്സ​രം ചി​ത്ര​കാ​ര​ൻ വി.​കെ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ൻ​റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​സ​മാ​ജം വൈ​സ് പ്ര​സി​ഡ​ൻ​റ് വി​ക്ര​മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി പി.​കെ. മു​കു​ന്ദ​ൻ, അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, ക​ഐ​ൻ​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ൻ​റ് പി. ​ദി​വാ​ക​ര​ൻ, രാ​ജ​ഗോ​പാ​ൽ, രാ​ജ​ശേ​ഖ​ര​ൻ, എം. ​ഹ​നീ​ഫ്, യൂ​ത്ത് വിം​ഗ് ചെ​യ​ർ​മാ​ൻ അ​നീ​ഷ് കൃ​ഷ്ണ​ൻ, സു​ധീ​ഷ് പ​ര​മേ​ശ്വ​ര​ൻ, ചി​ത്ര​കാ​ര​ൻ രാം​ദാ​സ്, ക​ലാ​ശ്രീ ശി​വ​ദാ​സ​ൻ നാ​യ​ർ, രാ​ധാ രാ​ജ​ഗോ​പാ​ൽ, ശോ​ഭ​ന ചോ​ല​യി​ൽ, സീ​ന മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ പ്രി​യാ രാ​ജേ​ഷും സം​ഘ​വും ഒ​ന്നാം​സ്ഥാ​ന​വും വി​ജ​യ​കു​മാ​ർ ആ​ൻ​ഡ് പാ​ർ​ട്ടി, ടീം ​കെ3 എ​ന്നീ ടീ​മു​ക​ൾ ര​ണ്ടാം സ്ഥാ​ന​വും ക​ലാ പ്ര​താ​പും സം​ഘ​വും മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 10,000 രൂ​പ, 5,000ര ൂ​പ, 3000 രൂ​പ എ​ന്നി​വ​യാ​ണ് സ​മ്മാ​ന​ത്തു​ക. ഒ​ന്നാം സ​മ്മാ​ന ജേ​താ​വി​ന് രാ​ജീ​വ് മെ​മ്മോ​റി​യ​ൽ റോ​ളിം​ഗ് ട്രോ​ഫി സ​മ്മാ​നി​ക്കും. സു​നി​ൽ ജേ​ക്ക​ബ്, സ​ന്ധ്യ, പ്രി​യ രാ​ജ്കു​മാ​ർ, സ​തീ​ഷ് ച​ന്ദ്ര​ൻ, അ​യ്ഷ എ​ന്നി​വ​ർ ന​യി​ച്ച ടീ​മു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ല​ഭി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കെ​ആ​ർ​പു​രം സോ​ണി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ ന​ട​ക്കും. 35 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.