ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി
Tuesday, October 17, 2017 8:39 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​ല്ലം, പ​ള്ളി​മ​ണ്‍, എ​ള​വൂ​ർ, കോ​ന്നാ​ത്തു​വി​ള വീ​ട്ടി​ൽ പി. ​ന​ട​രാ​ജ​ന്‍റെ​യും കെ.​ജി. സു​ഷ​മ​യു​ടെ​യും മ​ക​ളും മ​നീ​ഷ് മോ​ഹ​ന്‍റെ ഭാ​ര്യ​യു​മാ​യ റി​നി. എ​ൻ. (27) ഹൗ​സ് ന​ന്പ​ർ 90, ഗ​ലി ന​ന്പ​ർ 6, ല​ക്ഷ്മി വി​ഹാ​ർ, ദ്വാ​ര​കാ മോ​ഡ്, ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ക്ടോ​ബ​ർ 16 ചൊ​വ്വ ഉ​ച്ച​യ്ക്ക് 12.45ന് ​ന​വാ​ദാ മെ​ട്രോ സ്റ്റേ​ഷ​ന​ടു​ത്തു​ള്ള ഓം​വി​ഹാ​ർ ക്രി​മേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് യ​ശോ​ദ​ര​ൻ 9811219540.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി