ആ​സ്റ്റ​റി​ക്സ് ഇ​ല്ല​സ്ട്രേ​ഷ​ൻ 1.4 മി​ല്യ​ണ്‍ യൂ​റോ​യ്ക്ക് ലേ​ല​ത്തി​ൽ പോ​യി
Monday, October 16, 2017 9:23 AM IST
പാ​രീ​സ്: ആ​ദ്യ​കാ​ല ആ​സ്റ്റ​റി​ക്സ് കോ​മി​ക് ബു​ക്കി​നാ​യി വ​ര​ച്ച യ​ഥാ​ർ​ഥ ഇ​ല്ല​സ്ട്രേ​ഷ​ൻ 1.4 മി​ല്യ​ണ്‍ യൂ​റോ​യ്ക്ക് പാ​രീ​സി​ൽ ലേ​ലം ചെ​യ്തു. പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ ഏ​ഴു മ​ട​ങ്ങ് വി​ല​യാ​ണ് ചി​ത്ര​ത്തി​നു കി​ട്ടി​യ​ത്.

1964ൽ ​ഇ​റ​ങ്ങി​യ ആ​സ്റ്റ​റി​ക്സ് കോ​മി​സ്കി​നാ​യി വ​ര​ച്ച ചി​ത്ര​ത്തി​ൽ ഈ ​സീ​രീ​സി​ന്‍റെ സൃ​ഷ്ട​ക്ക​ളാ​യ ആ​ൽ​ബ​ർ​ട്ട് ഉ​ഡ​ർ​സോ​യും റെ​നെ ഗോ​സ്കി​ന്നി​യും ഒ​പ്പു വ​ച്ചി​ട്ടു​ണ്ട്. നൂ​റു മി​ല്യ​നി​ല​ധി​കം ബു​ക്കു​ക​ളാ​ണ് ഇ​തു​വ​രെ​യാ​യി വി​റ്റ​ഴി​ഞ്ഞ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ