യു​കെ​യി​ലെ പാ​ലാ​ക്കാ​രെ വ​ര​വേ​ൽ​ക്കാ​ൻ എ​ൻ​ഫീ​ൽ​ഡ് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു
Monday, October 16, 2017 9:19 AM IST
ല​ണ്ട​ൻ: കേ​ര​ള രാ​ഷ്ട്രീ​യ​രം​ഗ​ത്തും ക​ല സാം​സ്കാ​രി​ക രം​ഗ​ത്തും മി​ന്നി​ത്തി​ള​ങ്ങു​ന്ന പ​ല പ്ര​ശ​ക്ത​രാ​യ വ്യ​ക്തി​ക​ളെ സ​മ്മാ​നി​ച്ച പാ​ലാ​യി​ൽ നി​ന്നും യു​കെ​യി​ൽ കു​ടി​യേ​റി​യ​വ​ർ ല​ണ്ട​നി​ലെ എ​ൻ​ഫീ​ൽ​ഡി​ൽ 2017 ഒ​ക്ടോ​ബ​ർ 22നു ​ഒ​ത്തു​ച്ചേ​രു​ന്നു. രാ​വി​ലെ 10 മു​ത​ൽ എ​ൻ​ഫീ​ൽ​ഡി​ൽ ഹെ​ർ​ട്ഫോ​ഡ് റോ​ഡി​ൽ ധ​ർ​മ്മാ സെ​ന്‍റ​ർ ഹാ​ളി​ലാ​ണ് പാ​ലാ​സം​ഗ​മം. ത​ങ്ങ​ൾ പി​ൻ​പ​റ്റു​ന്ന പ്രൗ​ഢ ഗം​ഭീ​ര​മാ​യ സം​സ്കാ​ര​ത്തെ​യും അ​തി​ന്‍റെ മ​ഹ​ത്വ​ത്തെ​പ്പ​റ്റി​യും പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ല സം​ഗ​മ​ത്തി​ന് നി​റ​പ്പ​കി​ട്ടേ​കാ​ൻ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റും. പാ​ലാ​യു​ടെ വി​ക​സ​ന​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ ച​ർ​ച്ച​യും തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പാ​ലാ​യി​ലും അ​തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ
നി​ന്നും യു​കെ​യി​ൽ കു​ടി​യേ​റി​യി​ട്ടു​ള്ള എ​ല്ലാ​വ​രെ​യും പാ​ലാ സം​ഗ​മ​ത്തി​ലേ​ക്ക് സം​ഘ​ട​ക​ർ ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:

സാ​ബു എ​ൻ​ഫീ​ൽ​ഡ് 07904990087, സാം ​എ​ൻ​ഫീ​ൽ​ഡ് 07846365521, ബി​നോ​യി ബാ​സി​ൽ​ഡ​ണ്‍ 07912626500

ജോ​ബി ഡെ​ർ​ബി 07886311729, ബോ​ബി ഗ്രേ​റ്റ് യാ​ർ​മൗ​ത് 07886999246, ബെ​ന്നി കേം​ബ്രി​ഡ്ജ് 07735406871

പ​രി​പാ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​ലാ​സം:

Dharma Cetnre Hall, 442 - 446 Hertford Road
Enfield, Grater London, EN3 5 QH

റിപ്പോര്‍ട്ട്: റെജി ഫിലിപ്പ്‌