പ​രി. മാ​താ​വി​ന്‍റെ​യും വി. ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ന​ട​ത്ത​പ്പെ​ട്ടു
Monday, October 16, 2017 7:18 AM IST
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ പ​രി. മാ​താ​വി​ന്‍റെ​യും വി. ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു കൂ​ടി ഒ​ക്ടോ​ബ​ർ 13 മു​ത​ൽ 15 വ​രെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ടു. ആ​റു കു​ട്ടി​ക​ളു​ടെ ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ന​ട​ത്ത​പ്പെ​ട്ടു. അ​ഭി. ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ലാ​ണ് ഇ​ട​വ​ക​യി​ലെ ആ​റു കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ന​ട​ത്ത​പ്പെ​ട്ട​ത്. പ​ഞ്ചാ​ബി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്