മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ വൈ​ദി​ക സ​മ്മേ​ള​നം
Friday, October 6, 2017 6:36 AM IST
സി​ഡ്നി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ചെ​ന്നൈ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഓ​സ്ട്രേ​ലി​യ​ൻ റീ​ജി​യ​ണി​ലെ ഇ​ട​വ​ക​ക​ളി​ലെ വൈ​ദി​ക​രു​ടെ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 2 തി​ങ്ക​ളാ​ഴ്ച സി​ഡ്നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്ത​പ്പെ​ട്ടു. ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ.​യു​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യും ഓ​സ്ട്രേ​ലി​യ​ൻ റീ​ജി​യ​ണി​ലെ ഇ​ട​വ​ക​ക​ളി​ലെ വൈ​ദി​ക​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ഭി. ഡോ.​യു​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ് തി​രു​മേ​നി​യു​ടെ ഓ​സ്ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വൈ​ദി​ക സ​മ്മേ​ള​ന​മാ​ണ് സി​ഡ്നി ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ട​ത്.

അ​ഭി. ഡോ.​യു​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ മീ​റ്റിം​ഗി​ൽ ഫാ. ​ഐ​വാ​ൻ മാ​ത്യു -സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, പെ​ർ​ത്ത്, റെ​വ.​ഫാ.​സ​ജു ഉ​ണ്ണൂ​ണ്ണി സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഡാ​ന്ട​നോ​ങ്ങ്, മെ​ൽ​ബ​ണ്‍, .ഫാ. ​അ​നീ​ഷ് കെ. ​സാം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, അ​ഡ​ലൈ​ഡ്, ഫാ. ​അ​ജീ​ഷ്. വി. ​അ​ല​ക്സ് സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ബ്രി​സ്ബ​ൻ, ഫാ ​അ​ജി മാ​ത്യു സെ​ന്‍റ് മേ​രി​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, എ​പ്പിം​ഗ്, ഫാ. ​ബാ​ബു കു​ര്യ​ൻ സെ​ന്‍റ് മേ​രി​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ, വാ​യോ​ങ്ങ്, ഫാ. ​വ​ർ​ഗീ​സ് മ​ണി​യാം​പ്ര ന്യൂ​കാ​സ്റ്റി​ൽ, ഫാ. ​ചാ​ൾ​സ് ഫി​ലി​പ്പ് സെ​ന്‍റ് മേ​രി​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ,വാ​ഗ വാ​ഗ, ഫാ. ​തോ​മ​സ് വ​ർ​ഗീ​സ് സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, സി​ഡ്നി, റെ​വ.​ഫാ.​പ്ര​ദീ​പ് പൊ​ന്ന​ച്ച​ൻ സെ​ന്‍റ് മേ​രി​സ് ഇ​ന്ത്യ​ന് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ മെ​ൽ​ബ​ണ്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് വ​ർ​ഗീ​സ് വൈ​ദി​ക സ​മ്മേ​ള​ന​ത്തി​നാ​യി എ​ത്തി​യ അ​ഭി. തി​രു​മേ​നി​യേ​യും വൈ​ദി​ക​രേ​യും യോ​ഗ​ത്തി​ലേ​ക്ക് ഹാ​ർ​ദ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്തു. ഫാ.​പ്ര​ദീ​പ് പൊ​ന്ന​ച്ച​ൻ വൈ​ദി​ക സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ധ്യാ​നം ന​യി​ച്ചു. തു​ട​ർ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ റീ​ജി​യ​ണി​ലെ സ​ഭ​യു​ടെ അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള അ​വ​ലോ​ക​ന​വും ച​ർ​ച്ച​ക​ളും ന​ട​ന്നു. ഓ​സ്ട്രേ​ലി​യ​ൻ റീ​ജി​യ​ണി​ലെ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ വ​ള​ർ​ച്ച​ക്ക് ഉൗ​ർ​ജ്ജം പ​ക​രാ​നു​ള്ള പ​ല തീ​രു​മാ​ന​ങ്ങ​ളും മീ​റ്റിം​ഗി​ൽ കൈ​കൊ​ണ്ടു. രാ​വി​ലെ 10നു ​ആ​രം​ഭി​ച്ച മീ​റ്റിം​ഗ് വൈ​കു​ന്നേ​ര​ത്തോ​ടെ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: സു​ജീ​വ്