ദ്വാ​ര​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ആ​ഘോ​ഷി​ച്ചു
Wednesday, October 4, 2017 10:08 AM IST
ന്യൂ​ഡ​ൽ​ഹി: ദ്വാ​ര​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ 2017 ഒ​ക്ടോ​ബ​ർ ഒ​ന്നി​നു ന​ട​ന്നു. ദ്വാ​ര​ക സെ​ക്ട​ർ 14ലെ ​രാ​ദി​ക അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ അ​നേ​ക മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ൾ എ​ത്തി​ച്ചേ​ർ​ന്നു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ ഗോ​പി​നാ​ഥ് നാ​യ​ർ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​രു​ഷ·ാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളും കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും നി​ര​വ​ധി ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്