ഫാ​ത്തി​മാ ശ​താ​ബ്ദി സ​മാ​പ​ന​വും ദ​ശ​ദി​ന ജ​പ​മാ​ല സ​മാ​പ​ന​വും
Tuesday, September 26, 2017 10:12 AM IST
ബം​ഗ​ളൂ​രു: റി​ന്യൂ​വ​ല്‍ റി​ട്രീ​റ്റ് സെ​ന്‍റ​റി​ല്‍ ഫാ​ത്തി​മാ ശ​താ​ബ്ദി സ​മാ​പ​ന​വും ദ​ശ​ദി​ന ജ​പ​മാ​ല​യും സം​യു​ക്ത​മാ​യി ഒ​ക്ടോ​ബ​ര്‍ 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മ​ണി​മു​ത​ല്‍ ഏ​ഴു​മ​ണി​വ​രെ ന​ട​ക്കും.

ജ​പ​മാ​ല​പ്രാ​ര്‍​ഥ​ന, ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ഗ്രോ​ട്ടോ പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച വി​ത​ര​ണം എ​ന്നീ ശു​ശ്രൂ​ഷ​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു ഫാ. ​ബി​നീ​ഷ് മ​ണ​ക്കു​ന്നേ​ല്‍ സി​എ​സ്ടി അ​റി​യി​ച്ചു.

ദ​ശ​ദി​ന ജ​പ​മാ​ല

ബം​ഗ​ളൂ​രു: റി​ന്യൂ​വ​ല്‍ റി​ട്രീ​റ്റ് സെ​ന്‍റ​ര്‍ ജ​പ​മാ​ല ആ​ച​ര​ണം ഒ​ക്ടോ​ബ​ര്‍ നാ​ലു മു​ത​ല്‍ 13 വ​രെ ന​ട​ക്കും. തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ വൈ​കു​ന്നേ​രം 06.10നും ​ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം 05.45നും ​പ​രി​ശു​ദ്ധ ജ​പ​മാ​ല​യും തു​ട​ര്‍​ന്ന് ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യി​രിക്കും.