വി​ൻ​സ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി​ ദേ​ശീ​യ വാ​ർ​ഷി​കം ഡൽഹിയിൽ
Saturday, September 23, 2017 6:19 AM IST
ന്യൂഡൽ​​ഹി: സെ​​ന്‍റ് വി​​ൻ​​സ​​ന്‍റ് ഡി ​​പോ​​ൾ സൊ​​സൈ​​റ്റി​​യു​​ടെ 63-ാമ​​ത് ദേ​​ശീ​​യ വാ​​ർ​​ഷി​​കം ഡ​​ൽ​​ഹി ന​​വി​​ന്ദാ റി​​ട്രീ​​റ്റ് ഹൗ​​സി​​ൽ ന​​ട​​ത്തി.

ഡ​​ൽ​​ഹി ആ​​ർ​​ച്ച്ബി​​ഷ​​പ് റ​​വ.​ഡോ.​അ​​നി​​ൽ കൂട്ടോ ഉ​​ദ്ഘാ​​ട​​നം ​ചെ​​യ്തു. ദേ​​ശീ​​യാ​​ധ്യ​​ക്ഷ​​ൻ ഡോ. ​​ജോ​​ണ്‍​സ​​ണ്‍ വ​​ർ​​ഗീ​​സ് അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. അ​​ന്താ​​രാ​ഷ്‌​ട്ര വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ.​ജോ​​സ​​ഫ് പാ​​ണ്ഡ്യ​​ൻ, ശ്രീ​​ല​​ങ്ക​​ൻ നാ​​ഷ​​ണ​​ൽ പ്ര​​സി​​ഡ​​ന്‍റ് വി​​ശാ​​ഖ നീ​​ൽ​​മി​​നി വെ​​ൽ​​വി​​റ്റ, ബി​​ഷ​​പ് എ​​മ​​രി​​റ്റ​​സ് റ​​വ.​ഡോ.​വി​​ൻ​​സ​​ന്‍റ് കോ​​ണ്‍​സാ​​വോ, ഹ​​രീ​​ദാ​​ബാ​​ദ് ബി​​ഷ​​പ് റ​​വ.​ഡോ.​കു​​ര്യാ​​ക്കോ​​സ് ഭ​​ര​​ണി​​ക്കു​​ള​​ങ്ങ​​ര, ച​​ണ്ഡി​​ഗ​​ഡ് ബി​​ഷ​​പ് റ​​വ.​ഡോ. ഇ​​ഗ്നേ​​ഷ്യ​​സ് മ​​സ്ക​​ർ​​നാ​​സ്, ദേ​​ശീ​​യ ആ​​ധ്യാ​​ത്മി​​ക ഉ​​പ​​ദേ​​ഷ്ടാ​​വ് റ​​വ.​ഡോ.​സ്റ്റാ​​ൻ​​ലി കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.