മേ​രി സ​ഖ​റി​യ നി​ര്യാ​ത​യാ​യി
Friday, September 22, 2017 7:06 AM IST
മൈ​സൂ​ർ: തൊ​ടു​പു​ഴ തു​ട​ങ്ങ​നാ​ട് പ​രേ​ത​നാ​യ കി​ഴ​ക്കേ​ക്ക​ര കെ.​വി. സ​ഖ​റി​യാ​യു​ടെ ഭാ​ര്യ മേ​രി സ​ഖ​റി​യ(87) എം​ഐ​ജി50, ക​ഐ​ച്ച്ബി കോ​ള​നി, നാ​യി​ഡു​ന​ഗ​ർ, മൈ​സൂ​രി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം സെ​പ്റ്റം​ബ​ർ 24 ഞാ​യ​റാ​ഴ്ച മൈ​സൂ​ർ ഗാ​ന്ധി​ന​ഗ​ർ ക​ത്തോ​ലി​കാ സെ​മി​ത്തേ​രി​യി​ൽ. തി​രു​വ​ല്ല ചാ​ത്ത​ൻ​കേ​രി വാ​യ്പ​നാ​രി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: എ​ൽ​സി താ​ര​മം​ഗ​ലം, ജോ​ണ്‍ സ​ഖ​റി​യ(​ജോ​യി​ച്ച​ൻ). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് താ​ര​മം​ഗ​ലം, അ​നി​ലാ പാ​റ്റ്റി​ക്

റി​പ്പോ​ർ​ട്ട്: സി​റി​യ​ക് ഫി​ലി​പ്പ്