പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഒ​സ്ട്രി​യ​ 2017ലെ ​ക​ർ​ഷ​ക​ശ്രീ, ക​ർ​ഷ​ക മി​ത്ര അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്നു
Wednesday, September 20, 2017 10:03 AM IST
വി​യ​ന്ന: പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഒ​സ്ട്രി​യ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2017ലെ ​ക​ർ​ഷ​ക​ശ്രീ, ക​ർ​ഷ​ക മി​ത്ര അ​വാ​ർ​ഡു​ക​ൾ ഒ​ക്ടോ​ബ​ർ 14നു ​ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.

അ​വാ​ർ​ഡു ജേ​താ​ക്ക​ളെ ജോ​ർ​ജ് ഐ​ക്ക​രേ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​യി​രി​ക്കും. ത​ദ​വ​സ​ര​ത്തി​ൽ ഈ ​വ​ർ​ഷം പ്ല​സ്ടു പാ​സ്സാ​യ എ​ല്ലാ കു​ട്ടി​ക​ളേ​യും ഈ ​വേ​ദി​യി​ൽ വ​ച്ചു ആ​ദ​രി​ക്കു​ന്ന​തും അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​യി​രി​ക്കും.
പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളും ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 06507428920

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ