സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ 'വ​നി​താ​വേ​ദി​ക'ഒ​ക്ടോ​ബ​ർ 7ന്
Wednesday, September 20, 2017 9:17 AM IST
സി​ഡ്നി: സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​മ​ൻ​സ് ഫോ​റം സ്ത്രീ​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന സെ​മി​നാ​ർ 'വ​നി​താ​വേ​ദി​ക' ഒ​ക്ടോ​ബ​ർ 7 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 2.30 മു​ത​ൽ 5.30 വ​രെ ടൂ​ണ്‍​ഗാ​ബി പ​ബ്ലി​ക് സ്കൂ​ൾ ഹാ​ളി​ൽ വ​ച്ചു ന​ട​ക്കും. ആ​രോ​ഗ്യം, നി​യ​മം, യാ​ത്ര എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ദ്ധ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്യും. തു​ട​ർ​ന്ന് പു​തി​യ പാ​ച​ക​രീ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പാ​ച​ക​ക്ലാ​സും ന​ട​ക്കും. പ്ര​വേ​ശ​ന​ഫീ​സ് 10 ഡോ​ള​ർ (ല​ഘു​ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ). പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും സ്റ്റാ​ളു​ക​ൾ ക്ര​മീ​ക​രി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ജ​യ​ശ്രീ മേ​നോ​ൻ 0423508212 ആ​ശ ബി​ജു 0416548846 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ജെ​യിം​സ് ചാ​ക്കോ