ന്യൂ​കാ​സി​ലെ 'മാ​ൻ' ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം
Tuesday, September 19, 2017 6:12 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ മ​ല​യാ​ളം മി​ഷ​ൻ 'മാ​ൻ' അ​സോ​സി​യേ​ഷ​ന് അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ സ്ഥാ​നം നേ​ടി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​രു പൊ​ൻ തൂ​വ​ൽ കൂ​ടി.

മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ളെ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന​തി​നും മ​ല​യാ​ള ഭാ​ഷ​യും സം​സ്കാ​ര​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് മ​ല​യാ​ളം മി​ഷ​ൻ. യു​കെ​യി​ൽ ത​ന്നെ മൂ​ന്നോ നാ​ലോ സം​ഘ​ട​ന​ക​ൾ​ക്കാ​ണ് മ​ല​യാ​ളം മി​ഷ​ൻ ഒൗ​ദ്യോ​ഗി​ക​വു​മാ​യി അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ളം മി​ഷ​ൻ നി​ഷ്ക​ർ​ഷി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ളും യോ​ഗ്യ​ത​ക​ളും ഉ​ള്ള​തി​നാ​ലാ​ണ് 'മാ​ൻ' അ​സോ​സി​യേ​ഷ​ന് ഈ ​അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ ഇ​ട​യാ​യ​ത്.

യു​കെ​യി​ലെ മ​ല​യാ​ളം മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഈ ​ശ​നി​യാ​ഴ്ച യു​കെ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പു​മ​ന്ത്രി എ.​കെ ബാ​ല​ൻ ല​ണ്ട​നി​ൽ നി​ർ​വ​ഹി​ക്കും. കേ​ര​ള​ത്തി​ൽ നി​ന്നും യു​കെ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന എം​എ​ൽ​എ​മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. മാ​ൻ അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള ഭാ​ര​വാ​ഹി​യും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും . അ​ധി​കം വൈ​കാ​തെ ത​ന്നെ ന്യൂ​കാ​സി​ൽ കേ​ന്ദ്രീ​ക​രി​ച്ചു മ​ല​യാ​ളം മി​ഷ​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്ക് അ​നു​സ​രി​ച്ചും ,സി​ല​ബ​സും റി​സോ​ഷ്സ​സും ഉ​പ​യോ​ഗി​ച്ചു​ള്ള പ​ഠ​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് മാ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ