മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം മ​ല​യാ​ള​ത്ത​നി​മ​യി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യി
Monday, September 18, 2017 10:18 AM IST
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ (MMCA) ഓ​ണാ​ഘോ​ഷം കേ​ര​ളീ​യ ത​നി​മ​യി​ലും, സം​സ്കാ​ര​ത്തി​ലും നി​ന്ന് കൊ​ണ്ട് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു. കേ​ര​ളീ​യ വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞെ​ത്തി​യ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ രാ​വി​ലെ 10ന് ​പൂ​ക്ക​ള​മി​ട്ട് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടേ​യും ഇ​ൻ​ഡോ​ർ മ​ത്സ​ര​ങ്ങ​ളോ​ടെ തു​ട​ങ്ങി​യ​തോ​ടെ കൂ​ടു​ത​ൽ ആ​വേ​ശ​മാ​യി. അ​വ​സാ​നം വ​ടം​വ​ലി മ​ത്സ​ര​ത്തി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ആ​വേ​ശം അ​തി​ന്‍റെ പാ​ര​ത​മ്യ​ത്തി​ലെ​ത്തി​ച്ചേ​ർ​ന്നു.

ഓ​ണ​സ​ദ്യ​ക്ക് ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​കാ​ല​ത്തി​ൽ വേ​ർ​പി​രി​ഞ്ഞ് പോ​യ പോ​ൾ ജോ​ണി​നും, ജോം ​ലാ​ലി​നും ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ഒ​രു നി​മി​ഷം എ​ല്ലാ​വ​രും എ​ഴു​ന്നേ​റ്റ് നി​ന്ന് മൗ​ന പ്രാ​ർ​ത്ഥ​ന ന​ട​ത്തി. സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗ്ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​തി​നി​ട​യി​ൽ ത​ന്‍റെ പ്ര​ജ​ക​ളെ സ​ന്ദ​ർ​ശി​ക്കു​വാ​നാ​യി മാ​വേ​ലി ത​ന്പു​രാ​ൻ എ​ത്തി​ച്ചേ​ർ​ന്നു. മാ​വേ​ലി ത​ന്പു​രാ​നെ ത​ന്‍റെ പ്ര​ജ​ക​ൾ എ​ഴു​ന്നേ​റ്റ് നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ച്ചു. തു​ട​ർ​ന്ന് എം​എം​സി​എ. പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​ത്യു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ റെ​ജി മീ​ത്തി​ലേ​ട്ട്, ഉ​തു​പ്പ്.​കെ.​കെ. എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ സി​ബി മാ​ത്യു ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് 2017 2019 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
||
തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ലി​സി എ​ബ്ര​ഹാം അ​വ​താ​ര​ക​യാ​യി​രു​ന്നു. ക​ൾ​ച്ച​റ​ൽ കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ജ​നീ​ഷ് കു​രു​വി​ള, സു​മ ലി​ജോ എ​ന്നി​വ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി.

കാ​ണി​ക​ളു​ടെ കൈ​യ്യ​ടി ഏ​റ്റ് വാ​ങ്ങി. തി​രു​വാ​തി​ര, ബോ​ളി​വു​ഡ്, പ​ര​ന്പ​രാ​ഗ​ത നൃ​ത്ത​രൂ​പ​ങ്ങ​ൾ, ഫാ​ഷ​ൻ ഷോ, ​ഗാ​ന​ങ്ങ​ൾ, ഇ​ൻ​സ്ട്രു​മെ​ന്‍റ് മ്യൂ​സി​ക് തു​ട​ങ്ങി വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ വേ​ദി​യി​ൽ നി​റ​ഞ്ഞാ​ടി. തു​ട​ർ​ന്ന് സ​മ്മാ​ന​ദാ​നം ന​ട​ത്തി. ക​ഴി​ഞ്ഞ ജി​സി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ടിം ​മാ​ർ​ട്ടി​ൻ, ആ​ഷ്ലി ജോ​സ്, സാ​ന്ദ്ര സാ​ബു എ​ന്നി​വ​ർ​ക്കും മ​റ്റെ​ല്ലാ വി​ജ​യി​ക​ൾ​ക്കും ഉ​പ​ഹാ​ര​ക​ൾ വി​ത​ര​ണം ചെ​യ്തു. എം ​എം സി ​എ ട്രോ​ഫി​ക്ക് വേ​ണ്ടി​യും അ​ലീ​ഷാ ജി​നോ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കും വേ​ണ്ടി​യു​ള്ള വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ​മ്മാ​നം ബേ​ബി സ്റ്റീ​ഫ​ൻ, ജീ​നാ റോ​യി എ​ന്നി​വ​ർ ക്യാ​പ്റ്റ​ൻ​മാ​രാ​യ ടീ​മു​ക​ൾ ക​ര​സ്ഥ​മാ​ക്കി. ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡു​മാ​യി​രു​ന്നു സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം സാ​ബു ചാ​ക്കോ, പ്രീ​താ മി​ന്േ‍​റാ എ​ന്നി​വ​ർ ക്യാ​പ്റ്റ​ൻ​മാ​രാ​യ ടീ​മു​ക​ളും ക​ര​സ്ഥ​മാ​ക്കി. സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.