കു​ട്ടി​ക​ൾ​ക്കാ​യി അ​വ​ധി​ക്കാ​ല ധ്യാ​നം 'സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ' ഈ​സ്റ്റ് സ​സെ​ക്സി​ൽ
Monday, September 18, 2017 10:17 AM IST
ഈ​സ്റ്റ് സ​സെ​ക്സ് : റ​വ ഫാ ​സോ​ജി ഓ​ലി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന സെ​ഹി​യോ​ൻ യൂ​റോ​പ്പ് ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീം 2017 ​ഒ​ക്ടോ​ബ​ർ സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് 23 തി​ങ്ക​ൾ മു​ത​ൽ 26 വ്യാ​ഴം വ​രെ പ​ന്ത്ര​ണ്ടു വ​യ​സു ​മു​ത​ൽ പ​തി​നാ​റ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി താ​മ​സി​ച്ചു​ള്ള ധ്യാ​നം സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഈ​സ്റ്റ് സ​സ്സെ​ക്സി​ൽ വ​ച്ചു ന​ട​ത്തു​ന്നു.

യേ​ശു​വി​നെ ഏ​ക ര​ക്ഷ​ക​നാ​യി ഹൃ​ദ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ക വ​ഴി കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും എ​ങ്ങ​നെ ദൈ​വ​മ​ക്ക​ളാ​യി​ത്തീ​രാം എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന, യൂ​റോ​പ്പി​ലും ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ന​വ​സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ​രം​ഗ​ത്ത് ശ​ക്ത​മാ​യ ദൈ​വി​കാ​നു​ഭ​വ​വേ​ദി​യാ​യി മാ​റി​ക്കൊ​ണ്ട് ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളി​ൽ പ​രി​ശു​ദ്ധാ​ത്മ കൃ​പ​യാ​ൽ ദൈ​വാ​ശ്ര​യ​ബോ​ധം വ​ള​ർ​ത്തി മു​ന്നേ​റു​ന്ന സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ എ​ന്ന ഈ ​അ​നു​ഗ്ര​ഹീ​ത ശു​ശ്രൂ​ഷ​യി​ലേ​ക്കു WWW.sehionuk.org എ​ന്ന വെ​ബ്സൈ​റ്റി​ൽ നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാം.

അ​ഡ്ര​സ്:
ASHBURNHAM
CHARITABLE TRUST
ASHBURNHAM PLACE
BATTLE
TN33 9NF

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
ബി​ജോ​യി ആ​ല​പ്പാ​ട്ട് 07960000217സി​മി മ​നോ​ഷ് 0757760672

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്