അ​ജി​താ​ല​യം ഗീ​ത​യു​ടെ '​പെ​യ്യാ​ത്ത മേ​ഘ​ങ്ങ​ൾ​ 'പ്ര​കാ​ശ​നം ചെ​യ്തു
Monday, September 18, 2017 9:03 AM IST
ന്യൂ​ഡ​ൽ​ഹി: അ​ധ്യാ​പി​ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ അ​ജി​താ​ല​യം ഗീ​ത​യു​ടെ 'പെ​യ്യാ​ത്ത മേ​ഘ​ങ്ങ​ൾ' എ​ന്ന നോ​വ​ലി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ്മം കി​ഴ​ക്കി​ന്‍റെ വെ​നീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള ഹൗ​സി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ക​മ്മി​ഷ​ണ​ർ ഡോ​ക്ട​ർ വി ​പി ജോ​യ് ഐ​എ​എ​സ് ഇ​ഗ്നോ ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ​ക്ക് ആ​ദ്യ പ്ര​തി ന​ൽ​കി നി​ർ​വ്വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഡോ​ക്ട​ർ വി.​പി ജോ​യ് ഐ​എ​എ​സ്, ഡോ​ക്ട​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ത​ഴ​ക്ക​ര രാ​ധാ​കൃ​ഷ്ണ​ൻ, ജ​യ്സി​ൻ​കൃ​ഷ്ണ, കേ​ര​ള ഹൗ​സ് മു​ൻ ക​ണ്‍​ട്രോ​ള​റും കി​ഴ​ക്കി​ന്‍റെ വെ​നീ​സി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ജി എം, ​ശ്രു​തി ആ​ർ​ട്സ് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​താ​പ​ൻ, കി​ഴ​ക്കി​ന്‍റെ വെ​നീ​സ് സെ​ക്ര​ട്ട​റി കെ.​വി രാ​ജു, ഡോ​ക്ട​ർ ആ​ന്‍റ​ണി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. മ​ജീ​ഷ്യ​ൻ വി​ത്സ​ണ്‍ ച​ന്പ​ക്കു​ള​ത്തി​ന്‍റെ മാ​ജി​ക് ഷോ​യും ന​ട​ന്നു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ക​ഥാ​കാ​രി അ​ജി​താ​ല​യം ഗീ​ത ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി