ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലിനെ സന്ദർശിച്ചു
Sunday, September 17, 2017 3:47 AM IST
റോം: ​തീ​വ്ര​വാ​ദി​ക​ളു​ടെ ത​ട​വി​ൽ​നി​ന്നു മോ​ചി​ത​നാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലിനെ റോ​മി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കു​ന്ന വൈ​ദി​ക​ർ വ​ത്തി​ക്കാ​നി​ൽ സ​ന്ദ​ർ​ശി​ച്ചു.

യൂ​റോ​പ്പി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റാ​യ മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഫാ.​ചെ​റി​യാ​ൻ വാ​രി​കാ​ട്ട്, ഫാ. ​തോ​മ​സ് അ​ഞ്ചു​ക​ണ്ടം എ​സ്ഡി​ബി, ഫാ. ​ഏ​ബ്ര​ഹാം ക​വ​ള​ക്കാ​ട്ട് എ​സ്ഡി​ബി, ഫാ. ​സ​നു ഔ​സേ​പ്പ്, ഫാ. ​പ്രി​ൻ​സ് മു​ള​കു​മ​റ്റ​ത്തി​ൽ, ഫാ. ​ബി​ജു മു​ട്ട​ത്തു​കു​ന്നേ​ൽ, ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.