Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
സഹസ്ര നാമലേഖനം: ലിംകാ ബുക്ക് ഓഫ് റിക്കാർഡിൽ ഇരട്ട നേട്ടം കൊയ്യാൻ ശ്യാമളൻ
Click here for detailed news of all items
  
 
ന്യൂഡൽഹി: ലാത്തിക്കു പകരം പേന ആയുധമാക്കി ലിംകാ ബുക്ക് ഓഫ് റിക്കാർഡിനുടമകൂടിയായ ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ പി.പി. ശ്യാമളൻ തന്‍റെ സുന്ദരമായ കൈയെഴുത്തിലൂടെ മറ്റൊരു റിക്കാർഡുകൂടി തീർക്കുവാൻ ഒരുങ്ങുന്നു.

സെപ്റ്റംബർ 24ന് (ഞായർ) രോഹിണി ശ്രീ നാരായണ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ രാവിലെ 11 മുതൽ നാലു വരെയുള്ള അഞ്ചു മണിക്കൂറിനുള്ളിൽ ആയിരം ഗുരുദേവ ഭക്തരുടെ പേരുകൾ എഴുതി ലോക റിക്കാർഡിൽ ഇടം നേടുകയെന്നതാണ് ശ്യാമളന്‍റെ ലക്ഷ്യം. ലിംകാ ബുക്ക് ഓഫ് റിക്കാർഡ്സ് ആണ് സംരംഭം ഒരുക്കുന്നത്.

ഡൽഹിയിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും ശ്രീ നാരായണീയ പ്രസ്ഥാനങ്ങളുടെയും എസ്എൻഡിപി ഡൽഹി യൂണിയനു കീഴിലുള്ള 26 ശാഖകളുടെയും സഹകരണം ശ്യാമളന്‍റെ യത്നം സഫലമാക്കാനുതകുമെന്നു യൂണിയൻ സെക്രട്ടറി കല്ലറ മനോജ് പറഞ്ഞു.

റിപ്പോർട്ട്: പി.എൻ. ഷാജി
ഡൽഹിയിൽ വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കരാവലിൽ ബൈക്കിലെത്തിയ മുഖംമൂടി സംഘം വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.

സ്വകാര്യ കന്പനികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ
അ​ജി​താ​ല​യം ഗീ​ത​യു​ടെ '​പെ​യ്യാ​ത്ത മേ​ഘ​ങ്ങ​ൾ​ 'പ്ര​കാ​ശ​നം ചെ​യ്തു
ന്യൂ​ഡ​ൽ​ഹി: അ​ധ്യാ​പി​ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ അ​ജി​താ​ല​യം ഗീ​ത​യു​ടെ 'പെ​യ്യാ​ത്ത മേ​ഘ​ങ്ങ​ൾ' എ​ന്ന നോ​വ​ലി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ്മം കി​ഴ​ക്കി​ന്‍റെ വെ​നീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​
ഓ​ണാ​ഘോ​ഷം ന​ട​ത്തി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ​മെ​ന്‍റി(​ഡിഎസ്‌വൈഎം)​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. കേ​ര​ള സ്കൂ​ൾ കാ​നിം​ഗ് റോ​ഡി​ൽ വ​ച്ചു ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഫാ​രീ
മാവേലിക്കു യാത്രയയപ്പ് നൽകി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​വേ​ലി​ക്കു യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യി ഡി​എ​സ്‌​വൈ​എം ന​ട​ത്തി​യ പ​ര
മയൂർ വിഹാറിൽ ചക്കുളത്തമ്മ പൊങ്കാല ഒക്ടോബർ 29ന്
ന്യൂഡൽഹി: പതിനഞ്ചാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 28, 29 (ശനി, ഞായർ) തീയതികളിൽ മയൂർ വിഹാർ ഫേസ് 3ലെ അ1 പാർക്കിൽ നടക്കും.

ശനി രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്ന
ഫരീദാബാദ് രൂപതയിൽ കൃതജ്ഞതാബലി
ന്യൂഡൽഹി: യെമനിലെ ഭീകരരുടെ തടവിൽനിന്നും മോചനം ലഭിച്ച ഫാ. ടോം ഉഴുന്നാലിനുവേണ്ടി ഫരീദാബാദ് രൂപതയിൽ കൃതജ്ഞതാബലിയും പ്രാർഥന ശുശ്രൂഷകളും നടത്തുന്നു.

സെപ്റ്റംബർ 17ന് (ഞായർ) ഈ വലിയ കൃപയ്ക്കുവേണ്ടി കൃതജ
കേളി ഓണം ആഘോഷിച്ചു
ന്യൂഡൽഹി: സൗഹൃദ കൂട്ടായ്മയായ കേളി ഓണാഘോഷം സൗത്ത് അവന്യുവിലെ എംപീസ് ക്ലബിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 10ന് ഓണപൂക്കളം ഒരുക്കി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉച്ചക്ക് 12 മുതൽ തുടങ്ങിയ
നജഫ്ഗഡ് ക്ഷേത്രത്തിൽ വിദ്യാരംഭവും സമൂഹ ഉൗട്ടും 30 ന്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭം സെപ്റ്റംബർ 30 ന് (ശനി) നടക്കും. രാവിലെ 5.15ന് നിർമാല്യ ദർശനത്തിനുശേഷം മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ഏഴിന് ഉഷ:പൂജ, 8.15ന് പൂജ എടുപ്പ
യുവജനതയുടെ ശക്തിയും ഭാവനയും സമൂഹനന്മക്കായി ഉപയോഗപ്പെടണം: അഡ്വ. ജോർജ് കുര്യൻ
ഹോസ്ഖാസ് (ന്യൂഡൽഹി): രാജ്യത്ത് ഏറ്റവും കൂടുതൽ യുവാക്കൾ ആണ് എന്ന വസ്തുത നിലനിൽക്കുന്പോൾ രാജ്യ പുരോഗതിക്കായി യുവജനതയുടെ ശക്തിയും കഴിവും ബുദ്ധിയും സമൂഹനന്മക്കായി ഉപയോഗപ്പെടുത്തണമെന്ന് ദേശീയ ന്യൂനപക്ഷ
സഹസ്ര നാമലേഖനം: ലിംകാ ബുക്ക് ഓഫ് റിക്കാർഡിൽ ഇരട്ട നേട്ടം കൊയ്യാൻ ശ്യാമളൻ
ന്യൂഡൽഹി: ലാത്തിക്കു പകരം പേന ആയുധമാക്കി ലിംകാ ബുക്ക് ഓഫ് റിക്കാർഡിനുടമകൂടിയായ ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ പി.പി. ശ്യാമളൻ തന്‍റെ സുന്ദരമായ കൈയെഴുത്തിലൂടെ മറ്റൊരു റിക്കാർഡുകൂടി തീർക്കുവാൻ ഒരുങ്ങുന്ന
ഗുർഗോണ്‍ ക്രൈസ്റ്റ് നഗർ ചാപ്പൽ കൂദാശ ചെയ്തു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഗുർഗോണ്‍ ബോണ്‍സി ക്രൈസ്റ്റ് നഗർ ചാപ്പൽ കൂദാശ ചെയ്തു. സെപ്റ്റംബർ 10ന് രാവിലെ 11.30ന് നടന്ന കൂദാശ കർമങ്ങൾക്കും അൾത്താര വെഞ്ചരിപ്പിനും ആർച്ച് ബിഷപ് മാർ കുര്യാക്കേ
മാർ റെമിജിയൂസ് ഇഞ്ചനാനിയിലിന് സ്വീകരണം നൽകി
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് വണ്‍ സെന്‍റ് മേരീസ് ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു നടന്ന തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയ താമരശേരി രൂപത ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിലിനു വികാരി
പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിൽ ഓണം ആഘോഷിച്ചു
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. രാവിലെ എട്ടിന് വിശുദ്ധ കുർബാനയെതുടർന്നു വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്നു
ഡൽഹിയിൽ അൽഫോൻസ് കണ്ണന്താനത്തിന് സ്വീകരണം നൽകി
ന്യൂഡൽഹി: എസ്എൻഡിപി ഡൽഹി യൂണിയന്‍റെ നേതൃത്വത്തിൽ കേന്ദ്ര ഐടി, ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് സ്വീകരണം നൽകി. ശിവഗിരി ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി സെക്രട്ടറി ശ്രീമദ് സച്ചിദാനന്ദ സ്വാമ
ഡിഎംഎ മുൻകാല സാരഥികളെ ആദരിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മുൻകാല സാരഥികളെ ആദരിച്ചു. രാവിലെ 11ന് ഡിഎംഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുൻ പ്രസിഡന്‍റുമാരായ കെ.പി.കെ. കുട്ടി, എ.വി. ഭാസ്കരൻ, എ.ടി. സൈനുദ്ദീൻ എന്നിവർക്ക് ഭാരവാഹികളും നിർവ
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 12ന്
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല സെപ്റ്റംബർ 12ന് (ചൊവ്വ) നടക്കും.

രാവിലെ 5.30ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോ
ശ്രീനാരായണ ദിവ്യപ്രബോദനവും ധ്യാനവും
ന്യൂഡൽഹി: ശിവഗിരി മഹാസമിതി മന്ദിര ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ശ്രീനാരായണ ദിവ്യ പ്രബോദനവും ധ്യാനവും നടത്തുന്നു. ഒക്ടോബർ 20, 21, 22 തീയതികളിൽ കൽക്കാജി ഗോവിന്ദപുരി ലേബർ വെൽഫെയർ
ഓണം ആഘോഷിച്ചു
ന്യൂഡൽഹി: മഹാവീർ എൻക്ലേവ്, പാലം തരംഗിണി, സൂര്യ അപ്പാർട്ട്മെന്‍റിലെ മലയാളി കുടുംബങ്ങൾ സംയുക്തമായി ഓണം ആഘോഷിച്ചു. തിരുവാതിരകളി, പുരുഷ·ാരുടെ ഡാൻസ്, തംബോല, ഓണപാട്ടുകൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാ
ഭാ​ഷ​യും സം​സ്കാ​ര​വും കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ മ​ന​സി​ലാ​ക്കി​യാ​ൽ ഭാ​ര​തം മാ​വേ​ലി നാ​ടാ​വു​മെ​ന്ന് സ്മൃ​തി ഇ​റാ​നി
ന്യൂ​ഡ​ൽ​ഹി: ഭാ​ഷ​യും സം​സ്കാ​ര​വും ഓ​ണാ​ഘോ​ഷം പോ​ലെ​യു​ള്ള കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ അ​ന്യോ​ന്യം മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ഭാ​ര​തം മാ​വേ​ലി​യു​ടെ നാ​ടാ​വു​മെ​ന്ന് കേ​ന്ദ്ര ടെ​ക്സ്ടൈ​ൽ​സ് മ​ന്ത്രി
ഡോ. ​വി. ബി​നു​മോ​ന് രാ​ഷ്ട്ര​പ​തി​യു​ടെ അ​ധ്യാ​പ​ക പു​ര​സ്കാ​രം
കോ​ട്ട​യം: മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഈ ​വ​ർ​ഷ​ത്തെ രാ​ഷ്ട്ര​പ​തി​യു​ടെ പു​ര​സ്കാ​ര​ത്തി​ന് കു​വൈ​റ്റ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ബി​നു​മോ​ൻ അ​ർ​ഹ​നാ​യി. സി​ബി​എ​സ
മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ണ്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി തി​രു​നാ​ളി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം
ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ണ്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്വ​ർ​ഗീ​യ മ​ദ്ധ്യ​സ്ഥ​നാ​യ വി. ​ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ്മ തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 8,9,10 തീ​യ​തി​ക​ളി​ൽ ന​ട​
അമൃതപുരി റെസിഡ്ന്‍റ്സ് വെൽഫെയർ അസോസിയേഷന്‍റെ ഓണാഘോഷം
ന്യൂഡൽഹി: അമൃതപുരി റെസിഡന്‍റ്സ് വെൽഫെയർ അസോസിയേഷന്‍റെ ഓണാഘോഷ പരിപാടികൾ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് നടക്കും. തിരുവോണ ദിവസം രാവിലെ കോളനി നിവാസികൾ അവരവരുടെ വീടുകളിൽ ഒരുക്കിയ തിരുവോണപ്പൂക്കളങ്
ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ 'പൊന്നോണ നിലാവ്' വ്യാഴാഴ്ച സിരി ഫോർട്ടിൽ
ന്യൂഡൽഹി: ഡൽഹി മലയാളീ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ഓണാഘോഷം 'പൊന്നോണ നിലാവ്' വ്യാഴാഴ്ച വൈകുന്നേരം 5.30 മുതൽ സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ അരങ്ങേറും. രാജ്യസഭാ ഡപ്യുട്ടി ചെയർമാനും ഡിഎംഎ രക്ഷാധികാ
സാഹിബാബാദ്: ഹോളി ഏഞ്ചൽസ് മലയാളി സമാജം ഓണാഘോഷം
സാഹിബാബാദ്: ഹോളി ഏഞ്ചൽസ് മലയാളി സമാജം ഹോളി ഏഞ്ചൽസ് സ്കൂളിൽ അതിവിപുലമായ രീതിയിൽ ഓണാഘോഷം നടത്തി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാ കായിക മൽസരങ്ങൾ കേരള തനിമയോടെ നടന്നു ഫാ.ബിനോയ് ജോസഫ
ഡിഎംഎ പൂക്കള മത്സരം ഉദ്ഘാടനം
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ പത്താമത് പൂക്കള മത്സരം ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്നു. പ്രസിഡന്‍റ് സി.എ. നായർ പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റുമാരായ സി. കേശവൻ കുട്ടി, വിനോദി
ഡിഎംഎയുടെ പൂക്കള മത്സരം മൂന്നിന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ സഹകരണത്തോടെ പൊന്നോണത്തെ വരവേൽക്കാൻ ഡൽഹി മലയാളികൾ പൂക്കള മത്സരം നടത്തുന്നു. ഞായർ രാവിലെ ഒന്പതു മുതൽ 12 വരെ ആർകെ പുരം സെക്ടർ 4ലെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലാണ്
അ​മൃ​ത​പു​രി റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം
ന്യൂ​ഡ​ൽ​ഹി: അ​മൃ​ത​പു​രി റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വോ​ണ​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ നാ​ലി​ന് (തി​ങ്ക​ൾ) രാ​വി​ലെ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ പൂ​ക്ക
ഹോ​ളി ഏ​ഞ്ച​ൽ​സ് മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം മൂ​ന്നി​ന്
സാ​ഹി​ബാ​ബാ​ദ്: ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ രാ​ജേ​ന്ദ്ര ന​ഗ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ന​ട​ക്കും. ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ളി​ൽ രാ​വി​ലെ 9.30 മു​ത​ലാ​ണ്
ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ
സാ​ഹി​ബാ​ബാ​ദ്: ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്പ​ത്, പ​ത്ത് (ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.

ഒ​ന്പ​തി​ന് രാ​ത്രി 7.30ന് ​സ
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് സെ​പ്റ്റം​ബ​ർ മൂ​ന്നി​ന്
ന്യൂ​ഡ​ൽ​ഹി: ഡി​എം​എ വി​ന​യ​ന​ഗ​ർ കി​ദ്വാ​യി ന​ഗ​ർ ഏ​രി​യാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ​സ​ർ ബോ​ദ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് (ഞാ​യ​ർ) ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​
ക​രോ​ൾ​ബാ​ഗ് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
ന്യൂ​ഡ​ൽ​ഹി: ക​രോ​ൾ​ബാ​ഗ് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ഗ​സ്തി​നോ​സി​ന്‍റേ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ ഒ​ന്ന്,
"പൊ​ന്നോ​ണ നി​ലാ​വ്' സെ​പ്റ്റം​ബ​ർ ഏ​ഴി​ന്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം "​പൊ​ന്നോ​ണ നി​ലാ​വ്’ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് (വ്യാ​ഴം) വൈ​കു​ന്നേ​രം 5.30 മു​ത​ൽ സി​രി​ഫോ​ർ​ട്ട് ഓ​ഡി​റ്റോ​റി​യ​
101 നിറപറകളോടെ ഉത്തര ഗുരുവായൂരപ്പന് സ്വീകരണം
ന്യൂഡൽഹി: കുളിച്ചു കുറിയിട്ട് ഈറൻ മുടിക്കെട്ടിൽ തുളസിക്കതിരുമണിഞ്ഞു കൈയിൽ പൂത്താലവുമായി ഗുരുവായൂരപ്പനെ സ്വീകരിക്കുവാൻ സ്ത്രീ ജനങ്ങളും പെണ്‍കുട്ടികളും ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിന്‍റെ കവാടത്തിൽ പ്രാർഥനാ നി
ഡൽഹി മലയാളി ലാറ്റിൻ കാത്തലിക് അസോസിയേഷൻ 23മത് വാർഷികം നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി ലാറ്റിൻ കാത്തലിക് അസോസിയേഷൻ 23മത് വാർഷികം ഗോൾ ഡാക് ഖാനയിൽ ഡിഎംഎൽസിഎ ചാപ്ലൈൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ആഘോഷകരമായ കുർബ്ബാനയ്ക്കുശേഷം, പൊതുസമ്മേളനം നടന്നു. വൈസ് പ്ര
ഏകദിന ബൈബിൾ കണ്‍വെൻഷൻ
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ഡൽഹി ജസോള ഫാത്തിമാ മാതാ ദേവാലയത്തിൽ
സെപ്റ്റംബർ 10 ഉച്ചകഴിഞ്ഞ് 2 മുതൽ 8 വരെ ബ്ര. സന്തോഷ് കരുമത്രയുടെ നേതൃത്വത്തിൽ ഏകദിന ബൈബിൾ കണ്‍വൻഷൻ നടത്തപ്പെടുന്നു. ഫരീദാബാദ് രൂപതാ
നക്ഷത്ര തിളക്കവുമായി ശ്രുതി ആർട്ട്സിന്‍റെ നൃത്ത സംഗീത വിരുന്ന്
ന്യൂഡൽഹി: കാനിംഗ് റോഡിലെ വിശാലമായ കേരളാ സ്കൂൾ അങ്കണത്തിൽ ഓസ്റ്റ് 20 ഞായറാഴ്ച വൈകുന്നേരം മലയാളത്തിന്‍റെ പ്രമുഖ താരങ്ങൾ സ്നേഹ തിളക്കവുമായി വിരുന്നെത്തി. ഡൽഹിയിലെ ശ്രുതി ആർട്ട്സ് അരങ്ങിലേറ്റിയ ഓണം മെഗാ
നജഫ് ഗഡ് ക്ഷേത്രത്തിൽ വിനായക ചതുർത്ഥി
ന്യൂഡൽഹി: നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഓഗസ്റ്റ് 25 വെള്ളിയാഴ്ച വിനായക ചതുർത്ഥി ആഘോഷിക്കും. രാവിലെ 4.45ന് നിർമ്മാല്യ ദർശനം. അഞ്ചിന്് അഷ്ടദ്രവ്യ ഗണപതി ഹോമം. തുടർന്ന് മോദക നിവേദ്യവും ഉണ്ടാവും. ക്
ദന്പതികൾക്കായി വിവാഹജീവിത രജതജൂബിലി ആഘോഷം
ന്യൂഡൽഹി: ഡൽഹി അതിരൂപതയിലെ ഫാമിലി കമ്മീഷന്‍റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ വിവാഹജീവിതത്തിന്‍റെ 25 വർഷം പൂർത്തിയാക്കിയ ദന്പതികൾക്കായി ജൂബിലി ആഘോഷം സംഘടിപ്പിച്ചു. ന്യൂഡൽഹി സുഖ്ദേവ് വീഹാറിൽ ഓഗസ്റ്റ് 19,
ദ്വാരക പത്താം പീയൂസ് പെരുന്നാൾ സമാപിച്ചു
ന്യൂഡൽഹി: ദ്വാരക പത്താം പീയൂസ് സീറോ മലബാർ ഇടവക തിരുനാൾ സമാപിച്ചു. ഓഗസ്റ്റ് 11 മുതൽ തുടങ്ങിയ തിരുനാൾ തിരുകർമ്മങ്ങൾക്ക് വികാരി ഫാ. ബെന്നി പാലാട്ടി, ഫാ. മാത്യു അഴകനക്കുന്നേൽ, ഫാ. അനൂപ് നരിമറ്റത്തിൽ, ഫാ.
ബോംബ് ഭീഷണി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്നു ഡൽഹി റെയിൽവേ സ്റ്റേഷനിൽ ജാഗ്രതാ നിർദേശം. സ്റ്റേഷനിലെ ഒരു ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഇന്ന് പുലർച്ചെ 4.10നായിരുന്നു സന്ദേശം ലഭിച്ചത്. ഇതേതുടർന്നു
സ്ത്രീധന പീഡനം; യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി
ന്യൂഡൽഹി: സ്ത്രീധനം പൂർണമായി നൽകിയില്ലെന്ന കാരണം പറഞ്ഞ് യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ഡൽഹി വികാസ്പുരിയിലാണ് സംഭവം. 24 കാരിയായ പർവീന്ദർ കൗറിനെ ഭർത്താവ് ഗുർചരണ്‍ സിംഗും ബന്ധുക്കളും ചേർന്ന
ഡൽഹി ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രോത്സവം: കലാ സാംസ്കാരിക പരിപാടികൾ
ന്യൂഡൽഹി : ഡൽഹി മലയാളികളുടെ ഉത്സവ കാലമായ മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തോടനുബന്ധിച്ചു കേരളത്തിൽ നിന്നും പ്രത്യേകം എത്തിച്ചേരുന്ന പ്രഗത്ഭ കലാകാര·ാരുടെ നേതൃത്വത്തിൽ അരങ്
ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​നം ഏ​ക​ദി​ന സ​മ്മേ​ള​നം 20 ന്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 20ന് (​ഞാ​യ​ർ) വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ഗാ​സി​യാ​ബാ​ദ് സെ​ന്‍റ് തോ​മ​സ്
ഡൽഹിയിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ തിരുവുത്സവം
ന്യൂഡൽഹി : ഡൽഹി മലയാളികൾക്ക് ഇന്നുമുതൽ പത്തു നാളുകൾ ഉത്സവ കാലം. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് ഓഗസ്റ്റ് 20ന് (ഞായർ) കൊടിയേറും. വൈകുന്നേരം 7.30ന് ഉത്സവം കോടിയേറും. ആഘോഷങ്ങളുടെ ഭാഗമായി
മ​ധ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രാ​യി റാ​ലി സം​ഘ​ടി​പ്പി​ച്ചു
ച​ണ്ഡി​ഗ​ഡ്: മ​ധ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രാ​യി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ കീ​ഴി​ൽ വ​രു​ന്ന പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പു​ർ മ​ല്ലാ​ൻ​വാ​ല ഇ​ൻ​ഫ​ന്‍​റ് ജീ​സ​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ
ഡി​എം​എ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ) സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ആ​ർ​കെ പു​രം സെ​ക്ട​ർ നാ​ലി​ലു​ള്ള ഡി​എം​എ സ​മു​ച്ച​യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് സി.​എ. നാ​യ​ർ ദേ​ശീ​യ പ​ത
ക​ൽ​ക്കാ​ജി പ​ള്ളി​യി​ൽ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ. ​ഫി
ഗാ​സി​യാ​ബാ​ദ് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 14, 15 തീ​യ​തി​ക​ളി​ൽ
ഗാ​സി​യാ​ബാ​ദ്: മ​റി​യം ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഓ​ഗ​സ്റ്റ് 14, 15 (തി​ങ്ക​ൾ, ചൊ​വ്വാ)
ജോർജ് കുര്യന് സ്വീകരണം നൽകി
ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യനും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ അംഗം സിസ്റ്റർ സ്നേഹ ഗിൽ എന്നിവർക്ക് ഡൽഹി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

ഓഗസ്റ്റ് 10ന് യൂസഫ് സദനിൽ നട
മലയാളം മിഷൻ പഠനകേന്ദ്രം പ്രവശനോത്സവം ഓഗസ്റ്റ് 15ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മലയാളം മിഷൻ പഠന കേന്ദ്രത്തിലേക്കുള്ള പ്രവേശാനോത്സവം ഓഗസ്റ്റ് 15 ചൊവ്വാഴ്ച രാവിലെ 10ന് ആർകെ പുരം സെക്ടർ നാലിലുള്ള ഡിഎംഎ സമുച
LATEST NEWS
അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
സി.കെ.വിനീത് ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ
ദ​ളി​ത് ചി​ന്ത​ക​ൻ കാ​ഞ്ച ഐ​ല​യ്യ​യെ തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന് ടി​ഡി​പി എം​പി
സം​സ്ഥാ​ന​ത്തു സൈ​ബ​ർ​ഡോം സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കു​ന്നു
മും​ബൈ​യി​ൽ വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.