ശ്രീനാരായണ ദിവ്യപ്രബോദനവും ധ്യാനവും
Saturday, September 9, 2017 7:12 AM IST
ന്യൂഡൽഹി: ശിവഗിരി മഹാസമിതി മന്ദിര ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ശ്രീനാരായണ ദിവ്യ പ്രബോദനവും ധ്യാനവും നടത്തുന്നു. ഒക്ടോബർ 20, 21, 22 തീയതികളിൽ കൽക്കാജി ഗോവിന്ദപുരി ലേബർ വെൽഫെയർ കമ്യൂണിറ്റി ഹാളിലാണ് പരിപാടി. വർക്കല ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പ്രഭാഷണം നയിക്കും.

വിവരങ്ങൾക്ക്: 981 088 1414.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്