ഗൗ​രി ല​ങ്കേ​ഷി​ന്‍റെ വ​ധം: ഗ്രാ​ൻ​മ അ​പ​ല​പി​ച്ചു
Friday, September 8, 2017 9:43 AM IST
മെ​ൽ​ബ​ണ്‍: അ​സ​ഹി​ഷ്ണു​ത​യു​ടെ പേ​രി​ൽ തീ​വ്ര ഹി​ന്ദു​ത്വ വാ​ദി​ക​ളാ​ൽ വ​ധി​ക്ക​പ്പെ​ട്ട മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഗൗ​രി ല​ങ്കേ​ഷി​ന്‍റ കൊ​ല​പാ​ത​ക​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യി​ലെ പു​രോ​ഗ​മ​ന മ​തേ​ത​ര സം​ഘ​ട​ന​യാ​യ ഗ്രാ​ൻ​ഡ് ഓ​സ്ട്രേ​ലി​യ​ൻ നാ​ഷ​ണ​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ശ​ക്തി​യാ​യി പ്ര​തി​ഷേ​ധി​ച്ചു. മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും എ​തി​രെ​യു​ള്ള ഫാ​സി​സ്റ്റു നീ​ക്ക​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഗ്രാ​ൻ​മ എ​ക്സി​ക്യൂ​ട്ടി​വ് അ​ടി​യ​ന്ത​ര യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ അ​ഭ്യ​ർ​ത്ഥി​ച്ചു.