മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ണ്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി തി​രു​നാ​ളി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം
Wednesday, September 6, 2017 8:34 AM IST
ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ണ്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്വ​ർ​ഗീ​യ മ​ദ്ധ്യ​സ്ഥ​നാ​യ വി. ​ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ്മ തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 8,9,10 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. സെ​പ്റ്റം​ബ​ർ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7.30നു ​ന​ട​ക്കു​ന്ന തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ. ​സ​ന്തോ​ഷ് ഓ​ല​പ്പു​ര​യ്ക്ക​ൽ സി​എ​സ്ടി നേ​തൃ​ത്വം ന​ൽ​കും. സെ​പ്റ്റം​ബ​ർ 9നു ​വി. കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​ണ്‍ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വി​സി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 10ന് ​ആ​ഘോ​ഷ​ക​ര​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യോ​ടു കൂ​ടി രാ​വി​ലെ 9ന് ​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്നു. താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ്പ് മാ​ർ റെ​മി ജി​യൂ​സ് ഇ​ഞ്ചി​നാ​നി​യി​ൽ പ്ര​ധാ​ന കാ​ർ​മി​ക​നാ​കു​ന്ന വി​ശു​ദ്ധ ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​മ​നോ​ജ് കൊ​ല്ലം​പ​റ​ന്പി​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണം, ചെ​ണ്ട​മേ​ളം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സം ക​ഴു​ന്ന്, അ​ടി​മ നേ​ർ​ച്ച എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്